"ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് , ഹരിത ക്യാമ്പസ് , ശുചിത്വമുള്ള ക്യാമ്പസ് എന്നി പ്രവർത്തനങ്ങൾ നടന്നു വരുന്നു | എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്‌ഘാടനം നടത്തുന്നു. | ||
=== ലക്ഷ്യങ്ങൾ === | |||
* കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക | |||
* വൃക്ഷങ്ങൾ നാട്ടുപരിപാലിക്കാൻ പ്രോത്സാഹിപ്പിക്കുക | |||
* പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രധാനമായും പ്ലാസ്റ്റിക് രഹിത , മാലിന്യ രഹിത ലോകം വാർത്തെടുക്കാൻ പ്രോത്സാഹിപ്പിക്കുക | |||
* പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് , ഹരിത ക്യാമ്പസ് , ശുചിത്വമുള്ള ക്യാമ്പസ് എന്നി പ്രവർത്തനങ്ങൾ നടന്നു വരുന്നു | |||
==== പ്രവർത്തനങ്ങൾ ==== | |||
* വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ | |||
* പച്ചക്കറിത്തോട്ട നിർമാണം | |||
* പരിസര ശുചികരണം | |||
* ദിനാചരണങ്ങൾ | |||
* ക്വിസ് മത്സരങ്ങൾ | |||
* അഭിമുഖം | |||
* വിവിധ മത്സരങ്ങൾ | |||