"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 185: | വരി 185: | ||
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> == | == <big>'''സംസ്കൃത ഭാഷയിലൂടെ'''</big> == | ||
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big> | <big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big> | ||
[[പ്രമാണം:Index87.jpg|ലഘുചിത്രം]] | [[പ്രമാണം:Index87.jpg|ലഘുചിത്രം|278x278ബിന്ദു]] | ||
<big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം. ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.</big> | <big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം. ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.</big> | ||
| വരി 213: | വരി 213: | ||
== <big>'''അറബിക് ഭാഷയിലൂടെ'''</big> == | == <big>'''അറബിക് ഭാഷയിലൂടെ'''</big> == | ||
[[പ്രമാണം:Index546.jpg|ലഘുചിത്രം]] | |||
<big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയൽ അത്യന്താപേക്ഷിതമായിരിക്കുന്നു. അതിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്.</big> | <big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയൽ അത്യന്താപേക്ഷിതമായിരിക്കുന്നു. അതിൻ്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്.</big> | ||