"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

===ലോക മയക്കുമരുന്നു വിരുദ്ധദിനം===
===ലോക മയക്കുമരുന്നു വിരുദ്ധദിനം===
[[ചിത്രം:21361lahari.jpg|350px|thumb]]  
[[ചിത്രം:21361lahari.jpg|250px|thumb]]  
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പറയുകയുണ്ടായി അതിൽനിന്നെല്ലാം മുക്തമായ ഒരു യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം  കുട്ടികൾക്ക് നൽകി. സിവിൽ എക്സൈസ് ഓഫീസർ  ശിവകുമാർ സാറിന്റെ ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി വിദ്യാലയത്തിൽ വെച്ച് നടത്തി. ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും  അതുകൊണ്ടുണ്ടാകുന്ന വിപത്തുക്കളെ കുറിച്ചും വിശദീകരിച്ചു . ലഹരിമാഫിയ ഇപ്പോൾ വിദ്യാർത്ഥികളെ  ഉപയോഗിച്ചാണ്  മയക്കുമരുന്ന്  വ്യാപാരം .ലഹരിയുടെ വലയത്തിൽ കുടുങ്ങാതിരിക്കാൻ വിദ്യാർത്ഥികൾ  ശ്രദ്ധിക്കണമെന്ന് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരി ഉപയോഗിക്കുന്ന രക്ഷിതാക്കളെ  ബോധവൽക്കരിക്കണമെന്ന്  അദ്ധേഹം കുട്ടികളോട് ആവശ്യപ്പെട്ടു .ഇതോടനുബന്ധിച്ച് ഒരു വീഡിയോ പ്രസന്റേഷൻ നടത്തുകയുണ്ടായി.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535536" എന്ന താളിൽനിന്ന് ശേഖരിച്ചത്