"മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 142: വരി 142:
:  
:  
:  
:  
{{#multimaps : 8.9655112, 76.9779426 | zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
മാതാ വി.എച്ച് എസ്സ് എസ്സ് വിളക്കുപാറ
വിലാസം
ഇള വറാം കുഴി

വിളക്കുപാറ പി.ഒ.
,
691312
,
കൊല്ലം ജില്ല
സ്ഥാപിതം1983 - 10 - 4
വിവരങ്ങൾ
ഫോൺ0475 2288319
ഇമെയിൽmathavhss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്40028 (സമേതം)
വി എച്ച് എസ് എസ് കോഡ്902029
യുഡൈസ് കോഡ്32130100603
വിക്കിഡാറ്റQ105813648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറേ കൃഷ്ണ
പ്രധാന അദ്ധ്യാപികലതാ കുമാരി. ജി
പി.ടി.എ. പ്രസിഡണ്ട്ഷിംല
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
31-01-202240028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കൊല്ലം ജില്ലയിലെ പുനലൂ‌ർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ച‌‌ൽ ഉപജില്ലയിലെ വിളക്കുപാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാതാ വി .എച്ച് എസ്സ് എസ്സ് വിളക്കുപാറ.

ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയുടെ മലയോര പ്രദേശമായ ഏരൂർ പഞ്ചായത്തിലെ വിളക്കുപാറ  ആറാം വാർഡിൽ 1983 ഒക്ടോബർ നാലാം തീയതി ശ്രീമതി ഖദീജാബീവിയുടെ മാനേജ്മെന്റിൽ മാതാ ഹൈസ്കൂൾ എന്നപേരിൽ ഈ സ്കൂൾ സ്ഥാപിതമായി. 3 1/2ഏക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1983 ഒൿടോബർ 4 ന് എട്ടാംക്ലാസിൽ 2 ഡിവിഷനോടുകൂടി  സ്കൂൾ ആരംഭിച്ചു.

1984   ൽ 9 ൽ രണ്ട് ഡിവിഷൻ,1985 ന് 10 ൽ രണ്ട് ഡിവിഷൻ

1986 ൽ 6 ഡിവിഷൻ

1990 ൽ UP  യിൽകൂടി ആരംഭിച്ചു 9 ഡിവിഷൻ ആയി.1991UP - HS 10 ഡിവിഷൻ

1995 ൽ വി എച്ച്,എസ് ഇ ആരംഭിച്ചു 2000 ൽ 19 ഡിവിഷൻ ആയി.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് - 1

സയ൯സ് ലാബ് - 1

ലൈബ്രറി -1

ഹൈടെക്ക് ക്ലാസ്സ്മുറി - 3

വിശാലമായ കളിസ്ഥലം -1

ഗേ‌‌ൾസ് ഫ്രഡ് ലി ടോയ് ലറ്റ് -1

യുറിനൽസ് - 3

സ്കുൂൾ ബസ്സ്


പാഠ്യേതര പ്രവർത്തനങ്ങൾ

. . ജെ ആർ.സി

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറിത്തോട്ട നിർമ്മാണം
  • മാതൃഭൂമിസീഡ്പ്രവ൪ത്തനം
  • കായികപ്രവ൪ത്തനങ്ങൾ

മാനേജ്മെന്റ്

1983 - ശ്രീമതി ഖദീജാബീവി

2016 -ശ്രീ.അബ്ദൂൾവാഹീദ്

2021 -ശ്രീ.അരുൻ‍ഷാ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക ർ:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps : 8.9655112, 76.9779426 | zoom=15}}