"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ഫിലിം ക്ലബ്ബ്-17 എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ്-17 എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഫിലിം ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
(വ്യത്യാസം ഇല്ല)
|
21:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫിലിം ക്ലബ്ബ്
ആറേഴു വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു ഫിലിം ക്ലബ്ബ് ഇവിടെയുണ്ടായിരുന്നു. അതിന്റെ ഫലമായി വൃശ്ചികത്തിലെ ആൽമരം എന്ന ഹ്രസ്വചിത്രം രൂപം കൊണ്ടു. പ്രകൃതിയും മനുഷ്യനും തമ്മിൽ എക്കാലവും കാത്തുസൂക്ഷിക്കേണ്ട ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുജി നാജിബിൽ എഴുതിയ ശിശിരത്തിലെ ഓക്കുമരം എന്ന റഷ്യൻ കഥയുടെ മലയാള വിവർത്തനത്തിന്റെ സ്വതന്ത്ര ദൃശ്യാവിഷ്ക്കാരമാണ് വൃശ്ചികത്തിലെ ആൽമരം. കോഴിക്കോട് നടന്ന ചലചിത്രോത്സവത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ചിത്രം ഡൽഹിയിൽ നടന്ന രാജ്യാന്തര പരിസ്ഥിതി ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പുനരാരംഭിക്കുന്നു. ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ അനിമേഷൻ ഫിലിം നിർമ്മാണം ക്ലബ്ബ് അംഗങ്ങളെ പഠിപ്പിക്കുന്നു.