"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= ഗോപകുമാർ | |പി.ടി.എ. പ്രസിഡണ്ട്= ഗോപകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര | ||
|സ്കൂൾ ചിത്രം=Ponmudi.jpg | |സ്കൂൾ ചിത്രം=Ponmudi.jpg | ||
|size=350px | |size=350px | ||
| വരി 131: | വരി 131: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8. | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.7638026528.764295718715921, 77.12034932061019809138, 77.12055853291719 സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}}8.764295718715921, 77.12034932061019 | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
20:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.
| ഗവ യു പി എസ് പൊന്മുടി | |
|---|---|
| വിലാസം | |
പൊന്മുടി ടി പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 0472 2890229 |
| ഇമെയിൽ | ponmudiups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42649 (സമേതം) |
| യുഡൈസ് കോഡ് | 32140800301 |
| വിക്കിഡാറ്റ | Q64036845 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എസ് അനീസ |
| പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Gupsponmudi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.ഗവ യു പി എസ് പൊന്മുടി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. സ്കൂളിന് 2 കെട്ടിടങ്ങൾ ഉണ്ട്. 1500+ ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറട്ടറിയുടെയും അവസ്ഥ ഇതുതന്നെ. IT ലാബ് ഇല്ലെങ്കിലും 3 ലാപ്ടോപുകൾ, 4 കമ്പ്യൂട്ടർ, പ്രൊജക്ടർ, വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ് റൂമുകളിലും ഇലക്ട്രിക് ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തിയിട്ടുണ്ട്. പ്രത്യേകഅടുക്കള സംവിധാനവും ഉണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
പ്രവേശനോൽസവം
ഓണം
ചിങ്ങം 1 കർഷകദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 12 ബാലവേല വിരുദ്ധ ദിനം
ജൂൺ -19 വായനാദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
ജൂലൈ 30 ലോക സൗഹൃദ ദിനം
ഓഗസ്റ്റ് -6 ഹിരോഷിമദിനം
സെപ്തംബർ 8 അന്താരാഷ്ട്ര സാക്ഷരതാദിനം
ഒക്ടോബർ -2 ഗാന്ധിജയന്തി
ഒക്ടോബർ -11 ബാലികാദിനം
നവംബർ -14 ശിശുദിനം
ഡിസംബർ -25 ക്രിസ്മസ്
ഫെബ്രുവരി -21 മാതൃഭാഷാദിനം
മാർച്ച് -3 ലോക വന്യ ജീവിദിനം
മാർച്ച് -21 ലോകവനദിനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.
മികവുകൾ
കോവിഡ് 19 ൻ്റെ കാലത്ത്
ഓൺലൈൻ പഠന സഹായം
സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു . രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു
വഴികാട്ടി
| {{#multimaps: 8.7638026528.764295718715921, 77.12034932061019809138, 77.12055853291719 സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}}8.764295718715921, 77.12034932061019 | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.
- തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.
- അവിടെ നിന്ന് തേവിയോട് കല്ലാർ വഴി പൊന്മുടിയിലേക്ക്
- കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.
- 21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .
- തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .
- തേയില ഫാക്ടറി കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42649
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ