"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:


* സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
* സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
* ബഹു.എം.എൽ.എ.ജി.സ്റ്റീഫൻ അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ബഹു.എം.എൽ.എ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi2y57kodz1AhUtUWwGHSO8A20QFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%2580%25E0%25B4%25AB%25E0%25B5%25BB&usg=AOvVaw0lEZnKv4ZCSQBDK5sr9BbD ജി.സ്റ്റീഫൻ] അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* സ്റ്റാഫ്,വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ,ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്
* സ്റ്റാഫ്,വാർഡ് മെമ്പർ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMgs6Cotz1AhWUT2wGHRD8BhkQFnoECBIQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv ശ്രീ.ജിജിത്ത് ആർ നായർ],ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 14: വരി 14:
* കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.
* കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.
* കള്ളിക്കാട് നിന്നു വരുന്ന കുട്ടികൾക്ക് കാട്ടാക്കട,തിരുവനന്തപുരം ബസുകളും കാട്ടാക്കടഭാഗത്തുനിന്നു വരുന്നവർക്ക് നെയ്യാർഡാം,പന്ത,ചെമ്പകപ്പാറ,കൂട്ടപ്പു,പന്നിയോട്,ആനാകോട് മുതലായ ബസുകളും ആനാകോട്,പന്നിയോട് കല്ലാമം ഭാഗത്തു നിന്നു വരുന്നവർക്ക് കാട്ടാക്കട ബസും ലഭ്യമാണ്.
* കള്ളിക്കാട് നിന്നു വരുന്ന കുട്ടികൾക്ക് കാട്ടാക്കട,തിരുവനന്തപുരം ബസുകളും കാട്ടാക്കടഭാഗത്തുനിന്നു വരുന്നവർക്ക് നെയ്യാർഡാം,പന്ത,ചെമ്പകപ്പാറ,കൂട്ടപ്പു,പന്നിയോട്,ആനാകോട് മുതലായ ബസുകളും ആനാകോട്,പന്നിയോട് കല്ലാമം ഭാഗത്തു നിന്നു വരുന്നവർക്ക് കാട്ടാക്കട ബസും ലഭ്യമാണ്.
* സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെ.എസ്.ആർ.ടി.സി കൺസക്ഷൻ ലഭിക്കും.സ്കൂളിൽ നിന്നും ഫോം സീൽ ചെയ്ത് സാക്ഷ്യപ്പെടുത്തി വേണം ഡിപ്പോയിൽ അപേക്ഷിക്കാൻ,
* സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെ.എസ്.ആർ.ടി.സി <ref>കേരളത്തിലെ പൊതുഗതാഗതം</ref>കൺസക്ഷൻ ലഭിക്കും.സ്കൂളിൽ നിന്നും ഫോം സീൽ ചെയ്ത് സാക്ഷ്യപ്പെടുത്തി വേണം ഡിപ്പോയിൽ അപേക്ഷിക്കാൻ,
* മറ്റു കുട്ടികൾക്ക് സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്താം.
* മറ്റു കുട്ടികൾക്ക് സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്താം.


== സ്കൂളിന്റെ വാഹന സൗകര്യം ==
== സ്കൂളിന്റെ വാഹന സൗകര്യം ==
സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.എം.പി ശ്രീ.സമ്പത്ത് ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്.അദ്ദേഹം .........................ൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.അന്നു മുതൽ സ്കൂൾ ബസിന്റെ ചുതല വഹിക്കുന്നത് ബഹു.ബിജു.ഇ.ആർ സാറാണ്.കടബാധ്യതകൾക്കു നടുവിലും സ്കൂൾ ബസ് സൗകര്യം നിലച്ചുപോകാതിരിക്കാനായി ബഹു.സന്ധ്യടീച്ചറും ബിജുസാറും പി.ടി.എയും സ്റ്റാഫും കൈകോർത്ത് പ്രയത്നിച്ചുവരുന്നു.[[പ്രമാണം:P1010208.JPG|പകരം=എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.]]
സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwit1KrTotz1AhV0zTgGHXUvA_wQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%258E._%25E0%25B4%25B8%25E0%25B4%25AE%25E0%25B5%258D%25E0%25B4%25AA%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw1KK7biapzdvHJshxziufFW എം.പി ശ്രീ.സമ്പത്ത്] ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്.അദ്ദേഹം 2015 ൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.അന്നു മുതൽ സ്കൂൾ ബസിന്റെ ചുതല വഹിക്കുന്നത് ബഹു.ബിജു.ഇ.ആർ സാറാണ്.കടബാധ്യതകൾക്കു നടുവിലും സ്കൂൾ ബസ് സൗകര്യം നിലച്ചുപോകാതിരിക്കാനായി ബഹു.സന്ധ്യടീച്ചറും ബിജുസാറും പി.ടി.എയും സ്റ്റാഫും കൈകോർത്ത് പ്രയത്നിച്ചുവരുന്നു.[[പ്രമാണം:P1010208.JPG|പകരം=എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.]]




വരി 31: വരി 31:


== ഹൈടെക് സംവിധാനങ്ങൾ ==
== ഹൈടെക് സംവിധാനങ്ങൾ ==
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന .............................പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.


* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534917" എന്ന താളിൽനിന്ന് ശേഖരിച്ചത്