"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 345: | വരി 345: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:Index555.jpg|ലഘുചിത്രം|217x217ബിന്ദു]] | |||
<big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big> | <big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big> | ||
[[പ്രമാണം: | [[പ്രമാണം:Ind410.jpg|ലഘുചിത്രം|147x147ബിന്ദു|ഭിന്നശേഷി ദിനാചരണംഅർച്ചന - കവിതാ ആലാപനം]] | ||
<big> ചിട്ടയായ | <big> ചിട്ടയായ പരിശീലനത്തിലൂടെLSS/USS പരീക്ഷകളിൽ നമ്മുടെ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു. 2019- 20 അധ്യയനവർഷത്തിൽ അതിനു തൊട്ടു മുമ്പുള്ള വർഷത്തേക്കാൾ ഇരട്ടി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. അതുപോലെ സംസ്കൃത സ്കോളർഷിപ്പിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ അർഹരായി.</big> | ||
<big>'''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''</big> | <big>'''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''</big> | ||
<big>* റിസോഴ്സ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം</big> | <big>* റിസോഴ്സ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം</big> | ||
<big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.</big> | <big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.</big> | ||
<big>'''ST കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം'''</big> | <big>'''ST കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം'''</big> | ||
[[പ്രമാണം:Index456.jpg|ലഘുചിത്രം| | [[പ്രമാണം:Index456.jpg|ലഘുചിത്രം|124x124px]] | ||
<big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ 8 ലാപ്ടോപുകൾ ലഭിച്ചു.</big> | <big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ 8 ലാപ്ടോപുകൾ ലഭിച്ചു.</big> | ||
| വരി 362: | വരി 363: | ||
<big>സ്കൂൾതല സബ്ജില്ലാതല മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കുട്ടികൾക്കായി കായിക അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം തുടർന്നുവരുന്നു. അതു കൂടാതെ ധാരാളം നേട്ടങ്ങളും കായിക ഇനത്തിൽ നമുക്ക് സബ്ജില്ലാ തലത്തിൽ ലഭിച്ചിട്ടുണ്ട്.</big> | <big>സ്കൂൾതല സബ്ജില്ലാതല മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കുട്ടികൾക്കായി കായിക അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം തുടർന്നുവരുന്നു. അതു കൂടാതെ ധാരാളം നേട്ടങ്ങളും കായിക ഇനത്തിൽ നമുക്ക് സബ്ജില്ലാ തലത്തിൽ ലഭിച്ചിട്ടുണ്ട്.</big> | ||
<big>ആൺകുട്ടികളുടെ അണ്ടർ 16 ടെന്നീസ് ബോൾ ക്രിക്കറ്റ്,കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭയായ അനശ്വർ തിരഞ്ഞെടുക്കപ്പെട്ടു.</big> | <big>ആൺകുട്ടികളുടെ അണ്ടർ 16 ടെന്നീസ് ബോൾ ക്രിക്കറ്റ്,കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭയായ അനശ്വർ തിരഞ്ഞെടുക്കപ്പെട്ടു.</big> | ||
<big>'''ശാസ്ത്രമേള'''</big> | <big>'''ശാസ്ത്രമേള'''</big> | ||
[[പ്രമാണം:Inde682.jpg|ലഘുചിത്രം|151x151ബിന്ദു|കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അണ്ടർ 16 ആൺകുട്ടികളുടെ കേരള ടീമിലേക്ക് തിരഞ്ഞെടുത്ത അനശ്വർ]] | |||
<big>ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത പ്രവർത്തിപരിചയ മേള കളിൽ എല്ലാവർഷവും മികച്ച പ്രകടനം നടത്താൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒട്ടേറെ വ്യക്തിഗത അവാർഡുകളും ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്.</big> | <big>ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത പ്രവർത്തിപരിചയ മേള കളിൽ എല്ലാവർഷവും മികച്ച പ്രകടനം നടത്താൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒട്ടേറെ വ്യക്തിഗത അവാർഡുകളും ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്.</big> | ||
<big>കലാമേളയിലും നമ്മുടെ സ്കൂളിന്റെതായ പേരും പ്രശസ്തിയും ഉയർത്തികൊണ്ട് മികച്ച പ്രകടനം നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.</big> | <big>കലാമേളയിലും നമ്മുടെ സ്കൂളിന്റെതായ പേരും പ്രശസ്തിയും ഉയർത്തികൊണ്ട് മികച്ച പ്രകടനം നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.</big> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 383: | വരി 386: | ||
[[പ്രമാണം:Index432.jpg|ലഘുചിത്രം]] | [[പ്രമാണം:Index432.jpg|ലഘുചിത്രം]] | ||
<big>2019 ൽ സംസ്ഥാന സർക്കാർ നമ്മുടെ ഓരോ വിദ്യാലയത്തിന്റെയും പരിസരത്തുള്ള പ്രാദേശിക കലാകാരന്മാരെ ആദരിക്കാനുള്ള ഒരു സംരംഭം തുടങ്ങുകയുണ്ടായി. സർക്കാർ യുപി സ്കൂളിൽ ചുറ്റും ഒട്ടേറെ കലാകാരന്മാർ ഉണ്ടെങ്കിലും അവരിൽ നിന്നും തിരഞ്ഞെടുത്ത ശ്രീ.കലാമണ്ഡലം കൃഷ്ണൻകുട്ടി ആശാനെ സന്ദർശിക്കുന്നതിനായി പ്രധാനാധ്യാപകൻ നേതൃത്വത്തിൽ വിദ്യാരംഗം കൺവീനറും, പിടിഎ പ്രസിഡന്റും കുട്ടികളുമായി അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കഥകളി വേഷം കെട്ടിയാടുന്നതിൽ പ്രമുഖനാണ് കൃഷ്ണൻകുട്ടി ആശാൻ. അദ്ദേഹത്തിന്റെ ദമയന്തി വേഷം കാണികളിൽ എന്നും അത്ഭുതം സൃഷ്ടിക്കുന്നതാണ്. അദ്ദേഹത്തെ ഏറെ ബഹുമതികളോടെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹം നമ്മുടെ വിദ്യാലയത്തിലെ കുട്ടികളോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു</big> | <big>2019 ൽ സംസ്ഥാന സർക്കാർ നമ്മുടെ ഓരോ വിദ്യാലയത്തിന്റെയും പരിസരത്തുള്ള പ്രാദേശിക കലാകാരന്മാരെ ആദരിക്കാനുള്ള ഒരു സംരംഭം തുടങ്ങുകയുണ്ടായി. സർക്കാർ യുപി സ്കൂളിൽ ചുറ്റും ഒട്ടേറെ കലാകാരന്മാർ ഉണ്ടെങ്കിലും അവരിൽ നിന്നും തിരഞ്ഞെടുത്ത ശ്രീ.കലാമണ്ഡലം കൃഷ്ണൻകുട്ടി ആശാനെ സന്ദർശിക്കുന്നതിനായി പ്രധാനാധ്യാപകൻ നേതൃത്വത്തിൽ വിദ്യാരംഗം കൺവീനറും, പിടിഎ പ്രസിഡന്റും കുട്ടികളുമായി അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കഥകളി വേഷം കെട്ടിയാടുന്നതിൽ പ്രമുഖനാണ് കൃഷ്ണൻകുട്ടി ആശാൻ. അദ്ദേഹത്തിന്റെ ദമയന്തി വേഷം കാണികളിൽ എന്നും അത്ഭുതം സൃഷ്ടിക്കുന്നതാണ്. അദ്ദേഹത്തെ ഏറെ ബഹുമതികളോടെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹം നമ്മുടെ വിദ്യാലയത്തിലെ കുട്ടികളോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു</big> | ||
== <big>'''പാഠഭാഗത്തിനപ്പുറം'''</big> == | |||
<big>'''നാടൻ പലഹാര പ്രദർശനം'''</big> | |||
<big>എൽ പി വിഭാഗത്തിലെ നാടൻ പലഹാര പ്രദർശനം രുചികൊണ്ടും വൈ വൈവിധ്യം കൊണ്ടും വ്യത്യസ്തത പുലർത്തിവിവിധ നിറങ്ങളിലുള്ള ദോശകൾ പൂവട , അണ്ടിപ്പുട്ട്, വിവിധതരം ഉണ്ണിയപ്പങ്ങൾ,</big> | |||
<big>പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്</big> | |||
<big>'''വെജിറ്റബിൾസാലഡ് നിർമ്മാണം'''</big> | |||
<big>സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾസാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ് പച്ചമുളക് തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.</big> | |||
<big>'''വിരൽത്തുമ്പത്തെ വിസ്മയം'''</big> | |||
<big> പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ .പി വിഭാഗം കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപൂ, പായകൾ, കുട്ടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.</big> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||