"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാംഗങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി. | പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാംഗങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി. | ||
== '''സ്കൂൾ മാനേജ്മെന്റ്''' == | == '''<u>സ്കൂൾ മാനേജ്മെന്റ്</u>''' == | ||
ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79)ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. | ഒരു സർക്കാർ എയ്ഡഡ് സ്ഥാപനമായി ആരംഭിച്ച ഈ സ്കൂളിന്റെ നിയന്ത്രണം കല്ലാമം പന്നിയോട് കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള (രജി:നമ്പർ 97/79)ടി .കെ.ദിവാകരൻ മെമ്മോറിയൽ ട്രസ്റ്റിനാണ് .കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ.ടി .കെ ദിവാകരന്റെ സ്മാരകമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. | ||
== '''ആദ്യകാല ട്രസ്റ്റ് അംഗങ്ങൾ''' == | == '''<u>ആദ്യകാല ട്രസ്റ്റ് അംഗങ്ങൾ</u>''' == | ||
* '''സർവ്വശ്രീ : വിതുര എം . അബൂബേക്കർകുഞ്ഞ്(ചെയർമാൻ)''' | * '''സർവ്വശ്രീ : വിതുര എം . അബൂബേക്കർകുഞ്ഞ്(ചെയർമാൻ)''' | ||
| വരി 18: | വരി 18: | ||
ട്രസ്റ്റ് രൂപീകരണ സമയത്തെ അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെയുള്ള ചിലർ അന്തരിച്ചു.നിലവിൽ ശ്രീ.എൽ.ചെല്ലയ്യൻ നാടാർ ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിച്ചു വരുന്നു.ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചു ചെയർമാൻ ടീ സ്കൂളിന്റെ മാനേജർ കൂടിയാണ് . | ട്രസ്റ്റ് രൂപീകരണ സമയത്തെ അംഗങ്ങളിൽ ചെയർമാൻ ഉൾപ്പെടെയുള്ള ചിലർ അന്തരിച്ചു.നിലവിൽ ശ്രീ.എൽ.ചെല്ലയ്യൻ നാടാർ ട്രസ്റ്റിന്റെ ചെയർമാനായി പ്രവർത്തിച്ചു വരുന്നു.ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ചു ചെയർമാൻ ടീ സ്കൂളിന്റെ മാനേജർ കൂടിയാണ് . | ||
== സ്കൂളിന്റെ അഭിവൃത്തിക്കായി പ്രവർത്തിച്ചവർ == | == <u>സ്കൂളിന്റെ അഭിവൃത്തിക്കായി പ്രവർത്തിച്ചവർ</u> == | ||
ട്രസ്ററ് അംഗങ്ങളിൽ നിലവിലുള്ളവരും അന്തരിച്ചവരുംകൂടാതെ പല മാന്യ വ്യക്തികളും പ്രമുഖരും ഈ സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചവരിൽപെടുന്നു. | ട്രസ്ററ് അംഗങ്ങളിൽ നിലവിലുള്ളവരും അന്തരിച്ചവരുംകൂടാതെ പല മാന്യ വ്യക്തികളും പ്രമുഖരും ഈ സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചവരിൽപെടുന്നു. | ||