"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghspdm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nssghspdm (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''


'''വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''
'''വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''
=ചരിത്രം=
='''ചരിത്രം'''=


 
'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്   അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി അനിത ജി കുറുപ്പ്  ആണ് പ്രഥമാധ്യാപിക'''
<small>'''വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്.സർവ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പന്തളത്തേതും'''
'''ഉൾപ്പെടുന്നു. വിദ്യാ്ർ‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെൺകുട്ടികൾക്കു മാത്രമായി  വിദ്യാലയം തുടങ്ങി..യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ്  പന്തളത്ത് പെൺകുട്ടികൾക്കായി'''  
'''എൻ.എസ്.എസ്. ഗേൾസ്  ഹൈസ്കൂൾ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ൽ അന്നത്തെ എൻ.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തിൽ വേലായുധൻ നായരാണ് തറക്കല്ലിട്ടത്'''
'''ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായരും ആണ് '''
'''സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .അനിത ജി കുറുപ്പ് ആണ് .'''</small></font>


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
"https://schoolwiki.in/എൻ.എസ്.എസ്._ഗേൾസ്_എച്ച്.എസ്._പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്