"ഗവ യു പി എസ് വാമനപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GOVT.U.P.S.VAMANAPURAM}} | {{prettyurl|GOVT.U.P.S.VAMANAPURAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 21: | വരി 21: | ||
|പിൻ കോഡ്=695606 | |പിൻ കോഡ്=695606 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=vamanapuramups@gmail.com | |സ്കൂൾ ഇമെയിൽ=vamanapuramups @ gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പാലോട് | |ഉപജില്ല=പാലോട് | ||
വരി 115: | വരി 115: | ||
|} | |} | ||
{{#multimaps: 8.7317807,76.8896573| zoom=12 }} | {{#multimaps: 8.7317807,76.8896573| zoom=12 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് വാമനപുരം | |
---|---|
വിലാസം | |
ഗവ : യു പി എസ് വാമനപുരം , വാമനപുരം പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഇമെയിൽ | vamanapuramups @ gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42651 (സമേതം) |
യുഡൈസ് കോഡ് | 32140800705 |
വിക്കിഡാറ്റ | Q64037037 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | pre primary മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത്കുമാർ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ബി നായർ |
അവസാനം തിരുത്തിയത് | |
31-01-2022 | Vamanapuram |
ചരിത്രം
നമ്മുടെ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് വാമനപുരം ഗവണ്മെന്റ് യു.പി .എസ്. എ .ഡി .1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത് ഗവണ്മെന്റ് എൽ .പി .സ്കൂളാക്കുകയും തുടർന്ന് തൊട്ടടുത്തു പ്രവർത്തിച്ചിരുന്ന യു.പി.സ്കൂൾ പ്രവർത്തനം നിലച്ചപ്പോൾ ഗവണ്മെന്റ് എൽ .പി എസി നെ 1985 മുൻകാല പ്രാബല്യം നൽകി 1987-ൽ സമ്പൂർണ യു.പി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി.ഇതാണ് നിലവിലുള്ള ഗവണ്മെന്റ് യു. പി. സ്കൂൾ വാമനപുരം.3/05/2006 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .എൽ .കെ ജി ,യു .കെ .ജി .വിഭാഗങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് വൈദ്യുതീകരിക്കപ്പെട്ട ക്ലാസ്റൂമുകൾ ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാന നിരീക്ഷണ കേന്ദ്രം സ്റ്റേജ് ഫർണിച്ചറുകൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുര കിണർ ശുചി മുറികൾ ജൈവ പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
മികവുകൾ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7317807,76.8896573| zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42651
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ pre primary മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ