"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 345: | വരി 345: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
<big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big> | |||
[[പ്രമാണം:Index546.jpg|ലഘുചിത്രം|207x207ബിന്ദു]] | |||
<big> ചിട്ടയായ പരിശീലനത്തിലൂടെLSS/USS പരീക്ഷകളിൽ നമ്മുടെ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു. 2019- 20 അധ്യയനവർഷത്തിൽ അതിനു തൊട്ടു മുമ്പുള്ള വർഷത്തേക്കാൾ ഇരട്ടി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. അതുപോലെ സംസ്കൃത സ്കോളർഷിപ്പിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ അർഹരായി.</big> | |||
<big>'''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''</big> | |||
<big>* റിസോഴ്സ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം</big> | |||
[[പ്രമാണം:Inx.jpg|ലഘുചിത്രം|186x186ബിന്ദു]] | |||
<big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.</big> | |||
<big>'''ST കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം'''</big> | |||
[[പ്രമാണം:Index456.jpg|ലഘുചിത്രം|104x104ബിന്ദു]] | |||
<big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ 8 ലാപ്ടോപുകൾ ലഭിച്ചു.</big> | |||
<big>'''കായികം'''</big> | |||
<big>സ്കൂൾതല സബ്ജില്ലാതല മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കുട്ടികൾക്കായി കായിക അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം തുടർന്നുവരുന്നു. അതു കൂടാതെ ധാരാളം നേട്ടങ്ങളും കായിക ഇനത്തിൽ നമുക്ക് സബ്ജില്ലാ തലത്തിൽ ലഭിച്ചിട്ടുണ്ട്.</big> | |||
[[പ്രമാണം:Index555.jpg|ലഘുചിത്രം]] | |||
<big>ആൺകുട്ടികളുടെ അണ്ടർ 16 ടെന്നീസ് ബോൾ ക്രിക്കറ്റ്,കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭയായ അനശ്വർ തിരഞ്ഞെടുക്കപ്പെട്ടു.</big> | |||
<big>'''ശാസ്ത്രമേള'''</big> | |||
<big>ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത പ്രവർത്തിപരിചയ മേള കളിൽ എല്ലാവർഷവും മികച്ച പ്രകടനം നടത്താൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒട്ടേറെ വ്യക്തിഗത അവാർഡുകളും ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്.</big> | |||
<big>കലാമേളയിലും നമ്മുടെ സ്കൂളിന്റെതായ പേരും പ്രശസ്തിയും ഉയർത്തികൊണ്ട് മികച്ച പ്രകടനം നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.</big> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[[പ്രമാണം:Inde219.jpg|ലഘുചിത്രം]] | |||
<big>നൂറ്റാണ്ടിന്റെ പഴമ വിളിച്ചോതുന്ന കടമ്പഴിപ്പുറം സർക്കാർ യുപി സ്കൂളിൽ പഠിച്ചവരിൽ ഒരുപാട് പേർ വിവിധ മേഖലകളിലായി ഉന്നതസ്ഥാനം വഹിക്കുന്നു. നിയമം, കല,സാഹിത്യം, ബാങ്കിംഗ്, അധ്യാപക മേഖലകളിലും അവരുടേതായ വ്യക്തിത്വം കൈവരിക്കുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ എല്ലാവിധ നടത്തിപ്പിനും പരിപാടികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകാറുണ്ട്.</big> | |||
<big>നമ്മുടെ വിദ്യാലയത്തിന്റെ, കടമ്പഴിപ്പുറം ഗ്രാമത്തിന്റെ സാഹിത്യകാരനായ ശ്രീ. കെ എൻ കുട്ടി കടമ്പഴിപ്പുറം നമ്മുടെ സ്കൂളിലെ അധ്യാപകനാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന് ഈ അടുത്ത കാലത്തായി ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ നമ്മുടെ വിദ്യാലയം അഭിമാനത്തോടെ അദ്ദേഹത്തെ ആദരിച്ചു. പാരമ്പര്യവും സംസ്കാരവും ഒരുപോലെ ഒത്തിണങ്ങിയ നമ്മുടെ വിദ്യാലയത്തിൽ അധ്യാപകരിലും വിദ്യാർഥികളിലും ഇനിയും ധാരാളം കലാകാരന്മാർ ഉണ്ട്. എല്ലാവരെയും ഉന്നതങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാട് അഭിമാനമുണ്ട്.</big> | |||
# | # | ||
# | # | ||