"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
19:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി .വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം, ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും .2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു | ഈ അധ്യയന വർഷത്തിൽ എൺപതിലധികം കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി .വിദ്യാഭ്യാസമന്ത്രിയുടെ ആശംസ യോടൊപ്പം മധുരം നൽകി ഒന്നാം തരത്തിലെ കുട്ടികളെ സ്വാഗതം ചെയ്തു. വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം, ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് മാധവൻ A , മാനേജർ രാമലിംഗം മാസ്റ്റർ ,മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ജയശ്രീ , പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു .2019 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും .2019 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു | ||
=== | ==='''ജൂൺ 5 - ലോക പരിസ്ഥിതി ദിനം'''=== | ||
വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും വിത്തുകളും നൽകി പരിസ്ഥിതി ദിനം ആഘോഷിച്ചു . ഗ്രൗണ്ടിനു പുറത്തും അകത്തും വ്യക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു | വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും വിത്തുകളും നൽകി പരിസ്ഥിതി ദിനം ആഘോഷിച്ചു . ഗ്രൗണ്ടിനു പുറത്തും അകത്തും വ്യക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് അവസരമൊരുക്കി കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു | ||
വരി 41: | വരി 41: | ||
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് / യു.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ വിജയത്തിളക്കമാണ് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് / യു.എസ്.എസ് വിജയചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ '''വി. ഇന്ദുപ്രിയങ്ക , ആർ. സുജിന ''' എന്നിവരാണ്.യു.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ '''എം.വി, സൗമ്യ, വി.സജീവ്കുമാർ. പി. ശരണ്യ''' എന്നിവരാണ് | സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് / യു.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തെ കൊടുമ്പ് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്. എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ വിജയത്തിളക്കമാണ് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് / യു.എസ്.എസ് വിജയചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ '''വി. ഇന്ദുപ്രിയങ്ക , ആർ. സുജിന ''' എന്നിവരാണ്.യു.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ '''എം.വി, സൗമ്യ, വി.സജീവ്കുമാർ. പി. ശരണ്യ''' എന്നിവരാണ് | ||
== | ==<u><center>'''ജൂലായ്'''</center></u>== | ||
===പി.ടി.എ.ജനറൽബോഡി യോഗം=== | ===പി.ടി.എ.ജനറൽബോഡി യോഗം=== | ||
വരി 67: | വരി 67: | ||
|}</center> | |}</center> | ||
===ചാന്ദ്രദിനം | ===ചാന്ദ്രദിനം=== | ||
ജൂലൈ 21 ചാന്ദ്രദിനം വിദ്യാലയത്തിൽ നടത്തി ചാന്ദ്രദിനത്തെ കുറിച്ചുള്ള പ്രസംഗം മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കുകയുണ്ടായി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തികളെ പരിചയപ്പെടുത്തൽ, ആദ്യ ചാന്ദ്ര ദൗത്യ പേടകം പരിചയപ്പെടുത്തൽ,.ചന്ദ്രന്റെ പ്രത്യേകതകൾ എന്നിവ വ്യക്തമായി പരിചയപ്പെടുത്തി. യുപി വിഭാഗത്തിൽ നിന്ന് ചാന്ദ്രദിന ക്വിസ് നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി ചാന്ദ്രദിന ക്വിസ് എൽ പി, യു പി, തലത്തിൽ നടത്തിയ വിജയികളെ പ്രഖ്യാപിച്ചു. ശേഷം ചാന്ദ്രദിന പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. | ജൂലൈ 21 ചാന്ദ്രദിനം വിദ്യാലയത്തിൽ നടത്തി ചാന്ദ്രദിനത്തെ കുറിച്ചുള്ള പ്രസംഗം മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കുകയുണ്ടായി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തികളെ പരിചയപ്പെടുത്തൽ, ആദ്യ ചാന്ദ്ര ദൗത്യ പേടകം പരിചയപ്പെടുത്തൽ,.ചന്ദ്രന്റെ പ്രത്യേകതകൾ എന്നിവ വ്യക്തമായി പരിചയപ്പെടുത്തി. യുപി വിഭാഗത്തിൽ നിന്ന് ചാന്ദ്രദിന ക്വിസ് നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി ചാന്ദ്രദിന ക്വിസ് എൽ പി, യു പി, തലത്തിൽ നടത്തിയ വിജയികളെ പ്രഖ്യാപിച്ചു. ശേഷം ചാന്ദ്രദിന പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. | ||
വരി 95: | വരി 95: | ||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിൽ നിരവധി മഹാന്മാരെ കുറിച്ചും,, ദേശത്തെക്കുറിച്ചുള്ള പ്രസംഗം, ദേശഭക്തിഗാനം, ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി ശേഷം സ്വാതന്ത്രദിനത്തെ കുറിച്ച് സംസാരിച്ചു. മാനേജ്മെന്റ് അംഗങ്ങൾ, പിടിഎഅംഗങ്ങൾ, എന്നിവർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെ കുറിച്ചും, നല്ല പൗരന്മാരായി വളർന്ന നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്ത് വളരണമെന്ന് ആശംസിച്ചു. തുടർന്ന് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം, എന്നിവ അവതരിപ്പിച്ചു. ശേഷം എല്ലാവർക്കും മിഠായി , പാൽപ്പായസം, എന്നിവ വിതരണം ചെയ്തു | ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിൽ നിരവധി മഹാന്മാരെ കുറിച്ചും,, ദേശത്തെക്കുറിച്ചുള്ള പ്രസംഗം, ദേശഭക്തിഗാനം, ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ വേണുഗോപാലൻ പതാക ഉയർത്തി ശേഷം സ്വാതന്ത്രദിനത്തെ കുറിച്ച് സംസാരിച്ചു. മാനേജ്മെന്റ് അംഗങ്ങൾ, പിടിഎഅംഗങ്ങൾ, എന്നിവർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെ കുറിച്ചും, നല്ല പൗരന്മാരായി വളർന്ന നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്ത് വളരണമെന്ന് ആശംസിച്ചു. തുടർന്ന് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം, എന്നിവ അവതരിപ്പിച്ചു. ശേഷം എല്ലാവർക്കും മിഠായി , പാൽപ്പായസം, എന്നിവ വിതരണം ചെയ്തു | ||
==<u><center>'''സെപ്തംബർ'''</center></u>== | ==<u><center>'''സെപ്തംബർ'''</center></u>== | ||
വരി 229: | വരി 221: | ||
=<u><center>'''മാർച്ച്'''</center></u>= | =<u><center>'''മാർച്ച്'''</center></u>= | ||
==സ്കൂൾ വാർഷികം== | ==സ്കൂൾ വാർഷികം== | ||
സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് | സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് .ഷൈലജ ഉദ്ഘാടനം ചെയ്തു.കാലത്തിനനുസരിച്ച് അനിവാര്യ മാറ്റങ്ങളോടെയാണ് നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചത്. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ആയിരത്തിലധികം ജനങ്ങൾ പങ്കുചേരുന്ന ഓലശ്ശേരി ഗ്രാമത്തിന്റെ ഉത്സവമാണ് സ്കൂൾ വാർഷികം. 2020 മാർച്ച് ഏഴ് ശനിയാഴ്ചയാണ് നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം നടന്നത് .വൈകുന്നേരം ആറുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ വാർഷികാഘോഷത്തിന് പ്രധാനാധ്യാപകൻ . വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ .മാധവൻ അവർകളാണ്. തുടർന്ന് സ്റ്റാഫ് സെക്രട്ടറി . സതീഷ് സ്കൂളിന്റെ വാർഷിക റിപ്പോർട്ട്] ദൃശ്യ വിരുന്നോടെ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ ഈ വർഷത്തെ .എസ്.എസ് എൽ. സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും,എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചവർക്കും,പാഠ്യപാഠ്യേതര വിഷയങ്ങളിൾ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രൊവിഷ്യൻസി അവാർഡ്,ഉപജില്ലാ മേളകളിലെ വിജയികൾക്ക് മൊമന്റോ,എന്നിവ സ്കൂൾ മാനേജർ കെ.വി.രാമലിംഗം വിതരണം ചെയ്തു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം,മുൻ H M സേതുമാധവൻ മാസ്റ്റർ, മുൻ H M ആനന്ദവല്ലി, ശാന്തിഗിരി മെഡിക്കൽ കോളേജ് സീനിയർ മാനേജർ .അശോകൻ, ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ.വിഷ്ണു ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ,സെക്രട്ടരി ശ്രീ ചന്ദ്രൻ,എന്നിവർ ആശംസയർപ്പിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക .സി.ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും നൽകി.സ്കൂൾ ലീഡർ നിരുപമാദാസ് നന്ദി പരഞ്ഞു.തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.പൂർവ്വ വിദ്യാർത്ഥിയായ അരുണും സംഘവുമാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു വർണ്ണ ശോഭയുള്ള വസ്ത്രങ്ങളും ദൃശ്യ ഭംഗിയുള്ള പ്രോപ്പർട്ടീസ് ഉപയോഗിച്ചുള്ള നൃത്തങ്ങൾ വളരെ വിസ്മയം ഉളവാക്കിയിരുന്നു. | ||
[https://www.youtube.com/watch?v=nfB9ldDuzoU'''<big>സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ</big>'''] | [https://www.youtube.com/watch?v=nfB9ldDuzoU'''<big>സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ</big>'''] |