ഉള്ളടക്കത്തിലേക്ക് പോവുക

"വി കെ വി എം എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32412-HM (സംവാദം | സംഭാവനകൾ)
32412-HM (സംവാദം | സംഭാവനകൾ)
വരി 84: വരി 84:


ശ്രീമതി എ എൻ വത്സല കുമാരി (1998 -2001 )
ശ്രീമതി എ എൻ വത്സല കുമാരി (1998 -2001 )
  ശ്രീ ജി സതീഷ് കുമാർ (2001 -      )


=== '''നിലവിലെ അദ്ധ്യാപകർ''' ===
=== '''നിലവിലെ അദ്ധ്യാപകർ''' ===
ശ്രീ ജി .സതീഷ് കുമാർ  
ശ്രീ ജി .സതീഷ് കുമാർ [ H M : 2001 -    ) ]


സബിത ആർ നായർ  
സബിത ആർ നായർ  

19:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി കെ വി എം എൽ പി എസ് കങ്ങഴ
വിലാസം
കങ്ങഴ

കാനം പി.ഒ.
,
686515
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0481 2457451
ഇമെയിൽvkvmlpskangazha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32412 (സമേതം)
യുഡൈസ് കോഡ്32100500207
വിക്കിഡാറ്റQ87659742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.സതീഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്എ.എച്ച്.മുഹമ്മദ് ഷിയാസ്
അവസാനം തിരുത്തിയത്
31-01-202232412-HM


പ്രോജക്ടുകൾ




കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ  ഉപജില്ലയിലെ കങ്ങഴ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് വി .കെ .വി .എം .എൽ .പി .എസ് .കങ്ങഴ .

ചരിത്രം

ശ്രീ വി കെ വേലപ്പന്റെ നാമധേയത്തിൽ 1964 ൽ സ്ഥാപിതം .ശ്രീ . പട്ടം താണുപിള്ള  മന്ത്രി സഭയിലെ ആരോഗ്യ - വൈദുതി മന്ത്രിയും ദീർഘകാലം നിയമ സഭാംഗവുമായി പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിയും ഭരണത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ഏക മന്ത്രിയുമായ ശ്രീ . വി .കെ . വേലപ്പൻ കങ്ങഴ പുതുവാക്കുന്ന്  1258 ആം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ .എസ് .എസ് കരയോഗത്തിനായി 1962 ൽ അനുവദിക്കപ്പെട്ട വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .സ്‌കൂൾ കെട്ടിടത്തിന് പുറമെ കമ്പ്യൂട്ടർ ലാബ് ,പാചകപ്പുര എന്നീ സൗകര്യങ്ങൾ ഉണ്ട് .

പ്രീ പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസ്സുകൾ ,ലൈബ്രറി ,ഗണിതലാബ്  എന്നിവയും പ്രവർത്തിക്കുന്നു .

ഐ .സി .ടി .അധിഷ്ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്‌ടോപും 2 പ്രോജെക്ടറുകളും സ്പീക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സ്‌കൂളിൽ ഉണ്ട് .

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് . ജല ലഭ്യതയുള്ള കിണറും മഴവെള്ള സംഭരണിയും സ്കൂളിലുണ്ട് .

വിഭവസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.

മുൻ സാരഥികൾ

ശ്രീ വി എൻ മധുസൂധനൻ  നായർ (1964 -1995 )

ശ്രീ പി കെ രാഘവൻ പിള്ള  (1995 -1998 )

ശ്രീമതി എ എൻ വത്സല കുമാരി (1998 -2001 )

നിലവിലെ അദ്ധ്യാപകർ

ശ്രീ ജി .സതീഷ് കുമാർ [ H M : 2001 - ) ]

സബിത ആർ നായർ

ബിന്ദു ജി

ആശ എസ് നായർ

ലൈല ബീവി റ്റി .എസ്

ദേവിക വി. നായർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതുവിജ്ഞാന ക്ലാസ്സുകൾ .
  • എൽ എസ് എസ്  പരിശീലനം .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൈവ പച്ചക്കറിത്തോട്ടം
  • ജൈവവൈവിധ്യ ഉദ്യാനം
  • നൃത്ത പരിശീലന ക്ലാസുകൾ

വഴികാട്ടി

ചങ്ങനാശ്ശേരി പൊൻകുന്നം റൂട്ടിൽ കാഞ്ഞിരപ്പാറ (25 km ).

കാഞ്ഞിരപ്പാറ ചാമംപതാൽ റൂട്ടിൽ കാനം .

കാനം ഇടയിരിക്കപ്പുഴ റൂട്ടിൽ ചേറ്റേടം സെന്റ് .മേരീസ് മൗണ്ട് ഓർത്തഡോക് സ് പള്ളിക്ക് സമീപം .

"https://schoolwiki.in/index.php?title=വി_കെ_വി_എം_എൽ_പി_എസ്_കങ്ങഴ&oldid=1533859" എന്ന താളിൽനിന്ന് ശേഖരിച്ചത്