"സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}
== '''ചരിത്രം'''  ==
== '''ചരിത്രം'''  ==
 
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ്‌ മെത്രപോലീത്ത  തിരുമനസ്സ് ഈ വിദ്യാലയം  1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ്  എം.എസ് .സി .എൽ .പി .എസ്  സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School  ,H .S .S   എന്നിവ സ്ഥാപിതമായി .  

കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത്  വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ  ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല .
 
അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ  നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ   പ്രശോഭിക്കുന്നു .

== '''ഭൗതികസൗകര്യങ്ങൾ''' :  ==
== '''ഭൗതികസൗകര്യങ്ങൾ''' :  ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533689" എന്ന താളിൽനിന്ന് ശേഖരിച്ചത്