ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.തെക്കുംമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19732 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== വോയ്സ് ഓഫ് പഞ്ചമി യൂട്യൂബ് ചാനൽ ===
2019 മാർച്ചിൽ സ്കൂൾ അടച്ചത് മുതൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദിയില്ലാതെ വിഷമിക്കുകയായിരുന്നു.സ്കൂളിന്റെ പേരിൽ ഒരു യൂ ട്യൂബ് ചാനൽ എന്ന ആശയം അങ്ങനെയാണ് രൂപം കൊണ്ടത്.കുട്ടികൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി കുട്ടികൾ തന്നെ ആമുഖം അവതരിപ്പിക്കുകയും ചെയ്തു കൊണ്ടാണ് വീ‍ഡിയോകൾ പുറത്തിറക്കാറുള്ളത്.

19:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വോയ്സ് ഓഫ് പഞ്ചമി യൂട്യൂബ് ചാനൽ