"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 109: | വരി 109: | ||
<font size=4>'''[[{{PAGENAME}}/ചിത്രശലഭം|ചിത്രശലഭം]]''' | <font size=4>'''[[{{PAGENAME}}/ചിത്രശലഭം|ചിത്രശലഭം]]''' | ||
</font size> | </font size> | ||
ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരുണ്ട് ?കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതം ആവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു .കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക, വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്. | ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരുണ്ട് ?കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതം ആവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു .കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക, വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്. | ||
<font size=4>'''[[{{PAGENAME}}/രചന കൂട്ടം|രചന കൂട്ടം]]''' | <font size=4>'''[[{{PAGENAME}}/രചന കൂട്ടം|രചന കൂട്ടം]]''' | ||
</font size> | </font size> | ||
അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്. | അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്. | ||
<font size=4>'''[[{{PAGENAME}}/സരിഗമ|സരിഗമ]]''' | <font size=4>'''[[{{PAGENAME}}/സരിഗമ|സരിഗമ]]''' | ||
</font size> | </font size> | ||
ജന്മസിദ്ധമായി കുട്ടികളിൽഒളിഞ്ഞിരിക്കുന്ന ആലാപന കഴിവിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഉപജില്ല ,ജില്ലാ മത്സരങ്ങളിലേക്ക് ആലാപനത്തിന് ഉള്ള കുട്ടികളെ തയ്യാറാക്കുന്നത് ഈ ക്ലബ്ബാണ് . നിരവധി തവണ ഉപജില്ലാ ,ജില്ലാ മത്സരങ്ങളിൽ ഈ ഇനത്തിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കാണ് എന്നതിൽ അഭിമാനമുണ്ട്. | ജന്മസിദ്ധമായി കുട്ടികളിൽഒളിഞ്ഞിരിക്കുന്ന ആലാപന കഴിവിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഉപജില്ല ,ജില്ലാ മത്സരങ്ങളിലേക്ക് ആലാപനത്തിന് ഉള്ള കുട്ടികളെ തയ്യാറാക്കുന്നത് ഈ ക്ലബ്ബാണ് . നിരവധി തവണ ഉപജില്ലാ ,ജില്ലാ മത്സരങ്ങളിൽ ഈ ഇനത്തിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കാണ് എന്നതിൽ അഭിമാനമുണ്ട്. | ||
<font size=4>'''[[{{PAGENAME}}/സകുടുംബം|സകുടുംബം]]''' | <font size=4>'''[[{{PAGENAME}}/സകുടുംബം|സകുടുംബം]]''' | ||
</font size> | </font size> | ||
വിദ്യാലയത്തിലെ രക്ഷിതാക്കളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സകുടുംബം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി. രക്ഷിതാക്കളെയും സ്കൂളിലെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക ഇത് വഴി സാധിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സകുടുംബം ക്വിസ് മത്സരത്തിൽ വിജയിച്ചവരെ ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | വിദ്യാലയത്തിലെ രക്ഷിതാക്കളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സകുടുംബം എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തി. രക്ഷിതാക്കളെയും സ്കൂളിലെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക ഇത് വഴി സാധിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സകുടുംബം ക്വിസ് മത്സരത്തിൽ വിജയിച്ചവരെ ഉപജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. | ||