"ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭൗതികസൗകര്യങ്ങൾ: വിവരം ചേർത്തു
No edit summary
(→‎ഭൗതികസൗകര്യങ്ങൾ: വിവരം ചേർത്തു)
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കാഴ്ച പരിമിതരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയം.
അന്ധരായിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിന്   വേണ്ടി സ്ഥാപിക്കപ്പെട്ട ഗവ: അംഗീകൃത വിദ്യാലയമാണ് ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ. ഭിന്നശേഷി സൗഹൃദ വിദ്യാലയം കൂടിയാണ്.കാഴ്ചയില്ലാത്ത കുട്ടികളുടെ സർഗാത്മകശേഷി, നിത്യജീവിത നൈപുണി തുടങ്ങിയവയുടെ പരിപൂർണ വളർച്ചക്ക് പരിശീലനം നൽകുന്നു. *ബ്രെയിൽ, ടൈലർ ഫൈയിം, അബാക്കസ് തുടങ്ങിയ പ്രത്യക ഉപകരണങ്ങളിൽ പരിശീലനം.
<nowiki>*</nowiki>സംഗീതം, കമ്പ്യൂട്ടർ, ക്രാഫ്റ്റ് തുടങ്ങിയ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങൾ
<nowiki>*</nowiki>സൗജന്യ ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങൾ.
<nowiki>*</nowiki>പ്രവേശനം 5 നും 10 നും ഇടയിൽ പ്രായമുള്ള കാഴ്ചവൈകല്യമുള്ള കുട്ടികൾക്ക്, മുതിർന്ന കുട്ടികൾക്ക് ടി.സി യുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട ക്ലാസ്സുകളിലേക്ക് പ്രവേശനം നൽകുന്നു.
<nowiki>*</nowiki>ക്ലാസ്സ്‌ 1മുതൽ 7 വരെ കേരള സിലബസിലുള്ള പഠനം.
<nowiki>*</nowiki>ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യകം ഹോസ്റ്റൽ സൗകര്യം.
<nowiki>*</nowiki>വർഷത്തിൽ ഒരിക്കൽ പഠനയാത്ര
<nowiki>*</nowiki>സംസ്ഥാനതലത്തിൽ കലാകായികപ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1533091" എന്ന താളിൽനിന്ന് ശേഖരിച്ചത്