"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 163: | വരി 163: | ||
ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ '''സത്യമേവജയതേ''' ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി 12ാം തിയതി ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. | ഇൻറർനെറ്റ് ഉപയോഗത്തിലൂടെ വരാവുന്ന ദോഷങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്ന കൈറ്റ് തയ്യാറാക്കിയ '''സത്യമേവജയതേ''' ക്ലാസ് ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് കുട്ടികൾ 2022 ജനുവരി 12ാം തിയതി ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കൾക്ക് നൽകി. ഹെഡ്മിസ്ട്രസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 1.30നാണ് ക്ലാസ് ആരംഭിച്ചത്. ധാരാളം രക്ഷിതാക്കൾ പങ്കെടുക്കുകയും വളരെ പ്രയോജനപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. | ||
===ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം === | ===ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം === | ||
[[പ്രമാണം:44050 2022_38.png|thumb|1൦0px| കെ എ എസ് റാങ്ക് ജേതാവ്]] | |||
===അഭിമുഖം=== | ===അഭിമുഖം=== | ||
കേരളത്തിലെ ആദ്യ കെ എ എസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. നാലാം ബാച്ച് ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സഞ്ജനയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് ആണ് ഇൻറർവ്യൂ നടത്തിയത്. വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അഭിരാമിയും ജോയേലും ചേർന്ന് അഭിമുഖം എഴുതുകയും ചെയ്തു. | കേരളത്തിലെ ആദ്യ കെ എ എസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ലിപു എസ് ലോറൻസും ആയി വീഡിയോ അഭിമുഖം നടത്തി. നാലാം ബാച്ച് ലിറ്റിൽ കൈറ്റ്സ് ലീഡർ ആയ സഞ്ജനയുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് ആണ് ഇൻറർവ്യൂ നടത്തിയത്. വീഡിയോ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ച് അഭിമുഖത്തിന്റെ വീഡിയോ തയ്യാറാക്കുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അഭിരാമിയും ജോയേലും ചേർന്ന് അഭിമുഖം എഴുതുകയും ചെയ്തു. | ||
[https://youtu.be/K_eEf0LzfnE| '''അഭിമുഖം'''] | [https://youtu.be/K_eEf0LzfnE| '''അഭിമുഖം'''] | ||