"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
സർഗവിദ്യാലയം ചേർത്തു
15054 (സംവാദം | സംഭാവനകൾ)
ഹരിത ഓഡിറ്റ്
വരി 6: വരി 6:
== '''സർഗവിദ്യാലയം അവാർഡ്''' ==
== '''സർഗവിദ്യാലയം അവാർഡ്''' ==
വയനാട് ജില്ലയിൽ 2019-20 അധ്യയനവർഷം ഏറ്റവും മികച്ച മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളുകൾക്കുള്ള 'സർഗവിദ്യാലയം'  അവാർഡ് ന്നുടെ സ്കൂളിൽ ആരംഭിച്ച സ്കൂൾ മാ‍ക്കറ്റ് പ്രൊജക്ടിനു ലഭിച്ചു. 10000 രൂപയും മെമന്റോയുമാണ് ഡയറ്റ് നൽകുന്ന ഈ അംഗികാരത്തിലൂടെ സ്കൂളിന് ലഭിച്ചത്.

== '''ഹരിത ഓഡിറ്റിന് 'എ' ഗ്രേഡ്''' ==
സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ ഹരിത ഓഡിറ്റിൽ നഗരസഭയിലെ ഏറ്റവും ഉയർന്ന സ്കോറോടു കൂടി 'എ' ഗ്രേഡ് നേടിയ സ്ഥാപനമായി നമ്മുടെ സ്കൂൾ മാറി. ക്യാമ്പസ് ശുചിത്വവും ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിലെ മികവുമാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്