"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമൂഹ്യശാസ്ത്രം |
ഹിന്ദി ക്ലബ് |
||
| വരി 29: | വരി 29: | ||
== [[വിദ്യാരംഗം കലാ സാഹിത്യ വേദി]] == | == [[വിദ്യാരംഗം കലാ സാഹിത്യ വേദി]] == | ||
| വരി 110: | വരി 113: | ||
== [[പരിസ്ഥിതി ക്ലബ്ബ്]] == | == [[പരിസ്ഥിതി ക്ലബ്ബ്]] == | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്. | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്. | ||
== ഗുൽമോഹർ ഹിന്ദി ക്ലബ് == | |||
====== വായനാ വാരാഘോഷം ====== | |||
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ഹിന്ദി കവിത അവതരണവും , 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി വായനാമൽസരങ്ങളും നടത്തുകയുണ്ടായി. | |||
====== പ്രേംചന്ദ് ദിനാഘോഷം ====== | |||
ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രൊഫ.സുധ ബാലകൃഷ്ണൻ (ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി & കംപാരിറ്റീവ് ലിറ്ററേച്ചർ,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് ) പരിപാടി ഉദ്ഘാടനം ചെയ്തു. | |||
പ്രേം ചന്ദ് അനുസ്മരണം, കഥകളുടെ പ്രദർശനം, പ്രേംചന്ദ് പുസ്തകപരിചയം, ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. | |||
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായ് ഹിന്ദി ദേശഭക്തി ഗാനാലാപന മത്സരം നടത്തി. | |||
====== ഹിന്ദി ദിനാഘോഷം ====== | |||
വേളൂർ ജി. എം. യു.പി സ്കൂളിൽ ഗുൽമോഹർ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14, 15 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി. ശ്രീ വാഹിദ് വളാഞ്ചേരി (എച്ച്.എസ്.എസ്.ടി . ഹിന്ദി ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ ) മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. | |||
ഹിന്ദി ദിന പ്രഭാഷണം . പ്രസിദ്ധരായ ഹിന്ദി കവികളുടെ കവിത, കഥഹിന്ദി ദിന ഗാനം എന്നിവയുടെ പ്രദർശനവും അഞ്ചാം ക്ലാസ്സുകാർക്കായ് വായനമത്സരം , ആറാം ക്ലാസുകാർക്കായ് കവിതാലാപന മത്സരവും, ഏഴാം ക്ലാസുകാർക്കായ് പ്രസംഗ മത്സരവും നടത്തുകയുണ്ടായി. | |||
== [[കാർഷിക ക്ലബ്ബ്]] == | == [[കാർഷിക ക്ലബ്ബ്]] == | ||