"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
വായനാവാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പ്രവർത്തനങ്ങളായ വായനമത്സരം,പുസ്തക പരിചയം, പ്രദർശനം, പ്രശ്നോത്തരി, വായനപ്പെട്ടി, കലാ സാഹിത്യ മേഖലകളിൽ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുന്ന സ്കൂൾ തല സാഹിത്യവേദി ഉദ്ഘാടന ചടങ്ങുകൾ, ദിനാചരണങ്ങൾ എന്നിവ വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കുന്നു. പത്രങ്ങൾ, സ്കൂൾ ലൈബ്രറി,പ്രാദേശിക ലൈബ്രറികളുടെ പങ്കാളിത്തവും വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകളെ വികസിപ്പിക്കുന്നു.

വർഷം തോറും തയ്യാറാക്കുന്ന കൈയെഴുത്ത് മാസികകൾ സർഗാത്മക കഴിവുകൾക്ക് ദിശാബോധം നൽകി സാഹിത്യാഭിരുചികൾ വളർത്തുന്നു.സ്കൂൾ തലങ്ങളിലും ക്ലാസ് മുറികളിലും നടക്കുന്ന പഠനാനുബന്ധ സാഹിത്യ പ്രവർത്തനങ്ങൾ കുട്ടികളിലെ വായന ലേഖന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാഹിത്യ ശില്പശാലകളിൽ പങ്കെടുക്കാൻ കരുത്തേകുന്നു.<gallery caption="'''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം 2018-19 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിക്കുന്നു'''">
വർഷം തോറും തയ്യാറാക്കുന്ന കൈയെഴുത്ത് മാസികകൾ സർഗാത്മക കഴിവുകൾക്ക് ദിശാബോധം നൽകി സാഹിത്യാഭിരുചികൾ വളർത്തുന്നു.സ്കൂൾ തലങ്ങളിലും ക്ലാസ് മുറികളിലും നടക്കുന്ന പഠനാനുബന്ധ സാഹിത്യ പ്രവർത്തനങ്ങൾ കുട്ടികളിലെ വായന ലേഖന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാഹിത്യ ശില്പശാലകളിൽ പങ്കെടുക്കാൻ കരുത്തേകുന്നു.<gallery caption="'''''വിദ്യാരംഗം കലാ സാഹിത്യ വേദി'''''">
പ്രമാണം:13660-5.jpg|'''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം 2018-19 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിക്കുന്നു'''.
പ്രമാണം:13660-5.jpg|'''വിദ്യാരംഗം കലാ സാഹിത്യ വേദി 2018-19 ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷണൻ മാണിക്കോത്ത് നിർവഹിക്കുന്നു.'''
പ്രമാണം:13660-17.jpg|'''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം 2018-19 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിക്കുന്നു'''.
പ്രമാണം:13660-17.jpg|'''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം 2019-20 ശ്രീമതി. ശൈലജ ടീച്ചർ നിർവഹിക്കുന്നു.'''
</gallery>
</gallery>

"https://schoolwiki.in/ഗവ._യു_പി_സ്കൂൾ_,പുഴാതി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്