"ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 102: | വരി 102: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന് "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ.റവ. ഫ. തോമസ് വയലാട്ട് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിക്കുന്നത് റെക്ടർ റവ. ഫ.പി. കെ ജോൺ, പ്രിൻസിപ്പൽ ഫ. ബാബു മാണി ശ്ശേരി എന്നിവരാണ്. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||