"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ബെസ്റ്റ് പി.ടി.എ അവാർഡ്
വരി 10: | വരി 10: | ||
== ബെസ്റ്റ് പി.ടി.എ അവാർഡ് == | == ബെസ്റ്റ് പി.ടി.എ അവാർഡ് == | ||
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ | താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ ഡി ഇ ഒ ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത് | ||
== ജൈവവൈവിധ്യ ഉദ്യാനം == | |||
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്നു കീഴിൽ തയ്യാറാക്കിയ ജൈവവൈവിധ്യ ഉദ്യാനത്തിന് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുളള അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർഥികളുടെയുംരക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടുകൂടി തയ്യാറാക്കിയിട്ടുള്ള ജൈവവൈവിധ്യ ഉദ്യാനത്തിൽ വ്യത്യസ്തങ്ങളായ ശലഭ ഉദ്യാനങ്ങളും ഉൾക്കൊള്ളുന്നുണ്ട്. |