"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

സ്കൂൾ തുറന്നതിന് ശേഷം വായനാ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പുസ്തക പരിചയം വായനാ ക്ലബ്ബ് ഗ്രൂപ്പ് വഴി ശേഖരിച്ച്; മികച്ചവ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു.  പുസ്പതകപരിചയം എന്ന ഈ പരിപാടി കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിച്ചു. അവർ പുസ്തകങ്ങളെ കേട്ടറിഞ്ഞ് അവ തേടി ലൈബ്രറിയിൽ എത്തി.

[[പ്രമാണം:14052 vayana..jpg|ലഘുചിത്രം]]
 
ഷിബ ഫാത്തിമ തയ്യാറാക്കിയ പുസ്പതകപരിചയം. പുറംചട്ടയുടെ ചിത്രം സ്വന്തമായി വരച്ചാണ് പുസ്തകപരിചയം നടത്തിയത്.
അക്ഷരവൃക്ഷത്തിൽ
<gallery>
പ്രമാണം:14052 vayana..jpg|ലഘുചിത്രം
</gallery>

     വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാല അനുഭവങ്ങൾ പങ്കു വെച്ച്‌ കൂട്ടുകാരന് / കൂട്ടുകാരിക്ക് ഒരു കത്ത്   തയ്യാറാക്കി. വായനാ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കത്തെഴുത്തിൽ പങ്കെടുത്തു.

814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530975" എന്ന താളിൽനിന്ന് ശേഖരിച്ചത്