"സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 124: | വരി 124: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #സിസ്റ്റർ ആൻസി പി സി (ഹെഡ്മിസ്ട്രസ്) | ||
#----- | #ജെസ്സി എബ്രഹാം | ||
#ബീന ജോസഫ് | |||
#ജോസിനി സി ബേബി | |||
#ജിബിമോൾ മാത്യു | |||
#സ്റ്റെല്ല സ്റ്റീഫൻ | |||
#മിനി എം എം | |||
#അനു ജോർജ് | |||
#ബിന്നി ലൂക്കോസ് | |||
#സ്റ്റെഫി പി ജേക്കബ് | |||
#മരിയ തോമസ് | |||
#ഗോഡ്‌വിൻ സൈമൺ | |||
#സജിന ബാബു | |||
#വിനീത മാത്യു----- | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#----- | #----- |
16:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോവാനാസ് യു .പി . സ്കൂൾ ഉഴവൂർ | |
---|---|
വിലാസം | |
ഉഴവൂർ ഉഴവൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04822 240155 |
ഇമെയിൽ | stjoannasschooluzhavoor@gmail.com |
വെബ്‍സൈറ്റ് | www.sjupsuzhavoor |
കോഡുകൾ | |
സ്കൂൾ കോഡ് | 31268 (സമേതം) |
യുഡൈസ് കോഡ് | 32101200506 |
വിക്കിഡാറ്റ | Q87658353 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 215 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . ആൻസി പി സി |
പി.ടി.എ. പ്രസിഡണ്ട് | SANTHOSH KUMAR |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന തോമസ് |
അവസാനം തിരുത്തിയത് | |
31-01-2022 | Admin231268 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1905 ൽ ആരംഭിച്ച ഈ വിദ്യാലയം---1905-ൽ റവ.ഫാ. ഉഴവൂർ സെന്റ് സ്റ്റീ ഫൻസ് പള്ളി വികാരി പൂതത്തിൽ തൊമ്മിയച്ചൻ ബിഷപ്പ് മാത്യു മാക്കിലിന്റെ അനുമതിയോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോൺസ് മലയാളം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. 1912-ൽ ഉഴവൂരിൽ വിസിറ്റേഷൻ സിസ്റ്റേഴ്‌സ് സഭയുടെ ഒരു യൂണിറ്റ് ആരംഭിച്ചു.Read More... അവർ ഗേൾസ് സ്കൂളിന്റെ ചുമതല ഏറ്റെടുക്കുകയും സെന്റ് ജോവാനാസ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എന്നാൽ സ്കൂൾ 1930-ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1951-ൽ സ്കൂൾ ഭരണം കോട്ടയം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലായി. സഭയുടെ മദർ സുപ്പീരിയർ മാനേജരായി നിയമിക്കപ്പെട്ടു. 1988-89 അധ്യയന വർഷം മുതൽ, ഈ വിദ്യാലയം "ഭദ്രാസനത്തിലെ ഏറ്റവും മികച്ച സ്കൂൾ" അവാർഡ് തുടർച്ചയായി നാല് വർഷത്തേക്ക് അംഗീകരിക്കപ്പെട്ടു. 1997-98ൽ രാമപുരം ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു.
2005-2006 ലെ ജൂബിലി ആഘോഷത്തിന്റെ സ്മാരകമായി ഒരു പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും കണക്കിലെടുത്ത് ഇക്കാലയളവിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2008-09 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ആൺകുട്ടികളുടെ പ്രവേശനവും ആരംഭിച്ചു. ഇപ്പോൾ 362 വിദ്യാർത്ഥികൾ, 14 ഡിവിഷനുകളിലായി, സീനിയർ പ്രദീപ എസ്‌വി എം, എച്ച് .എം എന്ന ശക്തമായ നേതൃത്വത്തിന് കീഴിൽ യോഗ്യതയുള്ളവരും അർപ്പണബോധമുള്ളവരുമായ അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തോടെ പഠനം തുടരുന്നു.
മാറിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനും ധാർമ്മിക ജീവിതത്തിൽ മാലാഖയെപ്പോലെ വിശുദ്ധി കൈവരിക്കാനും വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വ്യക്തിത്വ വികസനം ഞങ്ങൾ ലക്ഷ്യമിടുന്നു-----------------------
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഏകദേശം 450 പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു മുറ്റവും ചെറിയ ഒരു പ്ലേയ് ഗ്രൗണ്ടും സ്കൂളിനുണ്ട്
സയൻസ് ലാബ്
അത്യാവശ്യം ഉപകാരണങ്ങളടങ്ങുന്ന ഒരു സ്കൂൾ ലാബ് പ്രവർത്തിച്ചുവരുന്നു
ഐടി ലാബ്
7 ഡെസ്‌ക്ടോപും , 11 ലാപ് ടോപ്പും അടങ്ങുന്ന ഒരു ഐ ടി ലാബ് പ്രവർത്തിച്ചുവരുന്നു
സ്കൂൾ ബസ്
17 ലക്ഷം രൂപ മുതൽ മുടക്കി സ്കൂൾ മാനേജ്‌മന്റ് ഒരു സ്കൂൾ ബസ് വാങ്ങുകയും വളരെ ഉപകാരപ്രദമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
2018 -19 ലെ കോട്ടയം ജില്ല യിലെ മികച്ച ജൈവോദ്യാന പാർക്കിനുള്ള അവാർഡ് നമ്മുടെ സ്കൂൾ നേടുകയുണ്ടായി . 170 തിലധികം ഗിരൗ ബാഗിൽ വിവിധ ഇനം പച്ചക്കറികളും വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും (മുള്ളാത്ത ,അഭിയു , നെല്ലി ,മധുര അമ്പഴം ,മാവ് , വെസ്റ്റ് ഇൻഡീസ് ചെറി , മൾബറി ,കരിക്ക്, റംബുട്ടാൻ ,ചിക്കു ,പേര ,പപ്പായ ,എഗ്ഗ് ഫ്രൂട്ട് ,പ്ലാവ് എന്നിവ ) തുടങ്ങി അഗത്തി ചീര പോലുള്ള അപൂർവ ഇനം പച്ചക്കറികളും സ്കൂളിൽ നാട്ടു പരിപാലിച്ചു വരുന്നു .ധാരാളം ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് സ്കൂൾ അങ്കണം .മനോഹരമായ രണ്ടു ഇലഞ്ഞി മരങ്ങൾ സ്കൂൾ അംഗണത്തെ കുളിർമയുള്ളതാക്കുന്നു. നല്ല ശലഭോദ്യാനവും മനോഹരമായ പൂന്തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .60 തിലധികം വർണപ്പകിട്ടേറിയ പക്ഷികളെ വളർത്തുന്ന പക്ഷിക്കൂട് സെന്റ് ജോവന്നാസിന്റെ പ്രത്യകതയാണ് .
സ്കൗട്ട് & ഗൈഡ്
ശ്രീമതി സ്റ്റെല്ല സ്റ്റീഫന്റെ നേതൃത്വത്തിൽ നല്ല ഒരു സ്കൗട്ട് ആൻഡ് ഗൈഡ് ടീം പ്രവർത്തിച്ചുവരുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
2019 - 20 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിദ്യാ രംഗം കലാസാഹിത്യ വേദി യുടെ ഓവറോൾ ചാംപ്യൻഷിപ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി .ഈ കോവിഡ് കലഹട്ടത്തിൽ ഓൺലൈൻ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ --മരിയ തോമസ് , വിനീത മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2019 - 20 ൽ ശാസ്ത്രോത്സവത്തിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടുകയുണ്ടായി .
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജിബിമോൾ മാത്യു ,-ജോസിനി സി ബേബി എന്നിവരുടെ മേൽനേട്ടത്തിൽ 120 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിത ലാബ് , ഗണിതോത്സവം എന്നിവ ഭംഗിയായി നടത്തിപ്പോരുന്നു
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ -ഗോഡ്‌വിൻ സൈമൺ, മിനി എം എം എന്നിവരുടെ മേൽനേട്ടത്തിൽ 80 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ -സ്റ്റെല്ല സ്റ്റീഫൻ,-അനു ജോർജ് - എന്നിവരുടെ മേൽനേട്ടത്തിൽ --75 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
മരിയ തോമസ് ,ബിന്നി ലൂക്കോസ്എ ന്നിവരുടെ മേൽനേട്ടത്തിൽ --25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- ബെസ്ററ് പി ടി എ
- ബെസ്ററ് സ്കൂൾ
- ബെസ്ററ് ജൈവോദ്യാന പാർക്ക്
- സയൻസ് ഓവറോൾ
- സ്പോർട്സ് ഓവറോൾ
- കല ഓവറോൾ
- ഏറ്റവും കൂടുതൽ എൽ എസ്. എസ് . വിജയികൾ
- ഏറ്റവും കൂടുതൽ കുട്ടികളുള്ള സ്കൂൾ
- മികച്ച സ്കൂൾ കെട്ടിടം
ജീവനക്കാർ
അധ്യാപകർ
- സിസ്റ്റർ ആൻസി പി സി (ഹെഡ്മിസ്ട്രസ്)
- ജെസ്സി എബ്രഹാം
- ബീന ജോസഫ്
- ജോസിനി സി ബേബി
- ജിബിമോൾ മാത്യു
- സ്റ്റെല്ല സ്റ്റീഫൻ
- മിനി എം എം
- അനു ജോർജ്
- ബിന്നി ലൂക്കോസ്
- സ്റ്റെഫി പി ജേക്കബ്
- മരിയ തോമസ്
- ഗോഡ്‌വിൻ സൈമൺ
- സജിന ബാബു
- വിനീത മാത്യു-----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.787363,76.610758|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31268
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ