ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GMLPS MEPPADAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MEPPADAM (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*.നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (12കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*.വണ്ടൂർ - നിലമ്പൂർ പാതയിലെ  കാട്ടുമുണ്ട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*ഹൈവെയിൽ '''മമ്പാട്'''  ബസ്റ്റാന്റിൽ നിന്നും 1.5  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.2386,76.196795|zoom=18}}
{{#multimaps:11.2386,76.196795|zoom=18}}

16:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് മേപ്പാടം
GMLPS MEPPADAM
വിലാസം
മേപ്പാടം

മേപ്പാടം പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽmeppadamgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48423 (സമേതം)
യുഡൈസ് കോഡ്32050400907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ56
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്റഫില
അവസാനം തിരുത്തിയത്
31-01-2022GMLPS MEPPADAM


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ , വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പൂർ ഉപജില്ലയിൽ , മേപ്പാടം എന്ന പ്രദേശത്തെ  

ഗവ: എൽ പി സ്കൂൾ മേപ്പാടം , ജില്ലയിലെ തന്നെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  1927  ജൂൺ ഒന്നിന് ആണ്  ഈ വിദ്യാലയം  സ്ഥാപിതം ആയിട്ടുള്ളത് .

ചരിത്രം

1927  ജൂൺ ഒന്നിന് ആണ്  ഈ വിദ്യാലയം  സ്ഥാപിതം ആയിട്ടുള്ളത് .ആകെ രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം ആയിട്ടാണ്  അന്ന്  സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .  ഒരു ക്ലാസ് റൂമിൽ  ഒന്നു മുതൽ മുതൽ 4 വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയിലായിരുന്നു  തുടക്കം.മമ്പാട് പ്രദേശത്തെ നിരവധി പ്രശസ്തരായ ആളുകൾ പഠിച്ചിറങ്ങിയ ഒരു വിദ്യാലയം കൂടിയാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • .നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12കിലോമീറ്റർ)
  • .വണ്ടൂർ - നിലമ്പൂർ പാതയിലെ കാട്ടുമുണ്ട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • ഹൈവെയിൽ മമ്പാട് ബസ്റ്റാന്റിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.2386,76.196795|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മേപ്പാടം&oldid=1529463" എന്ന താളിൽനിന്ന് ശേഖരിച്ചത്