"ജി.എൽ.പി.എസ് മേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1927 ജൂൺ ഒന്നിന് ആണ് ഈ വിദ്യാലയം സ്ഥാപിതം ആയിട്ടുള്ളത് .ആകെ രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം ആയിട്ടാണ് അന്ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . ഒരു ക്ലാസ് റൂമിൽ ഒന്നു മുതൽ മുതൽ 4 വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയിലായിരുന്നു തുടക്കം.മമ്പാട് പ്രദേശത്തെ നിരവധി പ്രശസ്തരായ ആളുകൾ പഠിച്ചിറങ്ങിയ ഒരു വിദ്യാലയം കൂടിയാണിത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
16:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മേപ്പാടം | |
---|---|
വിലാസം | |
മേപ്പാടം ജി എം എൽ പി സ്കൂൾ മേപ്പാടം , മേപ്പാടം പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | meppadamgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48423 (സമേതം) |
യുഡൈസ് കോഡ് | 32050400907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 56 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അഷറഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റഫില |
അവസാനം തിരുത്തിയത് | |
31-01-2022 | GMLPS MEPPADAM |
മലപ്പുറം ജില്ലയിലെ , വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പൂർ ഉപജില്ലയിൽ , മേപ്പാടം എന്ന പ്രദേശത്തെ
ഗവ: എൽ പി സ്കൂൾ മേപ്പാടം , ജില്ലയിലെ തന്നെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1927 ജൂൺ ഒന്നിന് ആണ് ഈ വിദ്യാലയം സ്ഥാപിതം ആയിട്ടുള്ളത് .
ചരിത്രം
1927 ജൂൺ ഒന്നിന് ആണ് ഈ വിദ്യാലയം സ്ഥാപിതം ആയിട്ടുള്ളത് .ആകെ രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം ആയിട്ടാണ് അന്ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . ഒരു ക്ലാസ് റൂമിൽ ഒന്നു മുതൽ മുതൽ 4 വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയിലായിരുന്നു തുടക്കം.മമ്പാട് പ്രദേശത്തെ നിരവധി പ്രശസ്തരായ ആളുകൾ പഠിച്ചിറങ്ങിയ ഒരു വിദ്യാലയം കൂടിയാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.2386,76.196795|zoom=18}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48423
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ