"ഗവ എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39212hm (സംവാദം | സംഭാവനകൾ)
39212hm (സംവാദം | സംഭാവനകൾ)
വരി 119: വരി 119:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കോട്ടവട്ടം സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് . രമാദേവി (കോട്ടവട്ടം ഹൈ സ്കൂൾ അദ്ധ്യാപിക ),സുരേഷ്‌കുമാർ (ഐ എ എസ് ),വീരമൃത്യുവരിച്ച ജവാൻ ജോസ്‌തരികൻ , ശ്രീലത (എ ജി  ഓഫീസ് ഓഡിറ്റർ ), രാജം (ബി എസ് എൻ എൽ ജെ.റ്റി .ഒ ),ശ്യാമ (നൃത്താധ്യാപിക ),കലാരംഗത് തിളങ്ങുന്ന സിനിമ സീരിയൽ നടൻ വിനയൻ ,ബോബൻ ആലുമ്മൂടൻ ,രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിത്യമറിയിച്ച നിരവധി പേര് ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
#
#
#
#
"https://schoolwiki.in/ഗവ_എൽ._പി._എസ്._കോട്ടവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്