"ജി എൽ പി എസ് മണിമരുതുംചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
| സ്കൂൾ കോഡ്= 27340 | | സ്കൂൾ കോഡ്= 27340 | ||
| സ്ഥാപിതവർഷം= 1980 | | സ്ഥാപിതവർഷം= 1980 | ||
| സ്കൂൾ വിലാസം= പി.ഒ, | | സ്കൂൾ വിലാസം= നേര്യമംഗലം പി.ഒ, | ||
| പിൻ കോഡ്=686693 | | പിൻ കോഡ്=686693 | ||
| സ്കൂൾ ഫോൺ= 9446813776 | | സ്കൂൾ ഫോൺ= 9446813776 | ||
| വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 11 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 17 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 28 | | വിദ്യാർത്ഥികളുടെ എണ്ണം= 28 | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രധാന അദ്ധ്യാപകൻ= SUNNY P V | | പ്രധാന അദ്ധ്യാപകൻ= SUNNY P V | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അനീഷ് തങ്കപ്പൻ | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ആമുഖം == | |||
വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത് നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ മണിമരുത് ചാൽ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ആവോലിച്ചാൽ, അംബേദ്കർ കോളനി, സെറ്റിൽമെന്റ് കോളനി എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1980 ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ താമസിച്ചിരുന്ന വരെ കുടിയിറക്കിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 1985 സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ കൊണ്ട് പുതിയ 4 മുറി കെട്ടിടം കൂടി നിർമിച്ചു. ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ശ്രീ ചെല്ലപ്പൻ സർ ആയിരുന്നു. അന്ന് ഒരു അധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ്ജ് എടുത്ത ശ്രീ ബാലൻ സർ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 69: | വരി 76: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||