"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ''' മാത്രഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ''' | '''<big>ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ</big>''' | ||
<big>മാതൃഭാഷയോടൊപ്പം മറ്റു ഭാഷകളും സ്വായത്തമാക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് അതുകൊണ്ട് തന്നെ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പരമാവധി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അധ്യാപകർ അവസരം നൽകുന്നു. ഇതിനായി വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടത്തുന്നു. ഇതിന് നേതൃത്വം നൽകുന്നത് ഇംഗ്ലീഷ് ക്ലബ്ബ് ആണ്.</big> | |||
'''പ്രവർത്തനം''' | '''<big>പ്രവർത്തനം</big>''' | ||
ഈ അധ്യയന വർഷത്തിൽ (2021-22) ഓഗസ്റ്റ് 30-ന് കടമ്പൂർ GHSS ലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി പ്രഭ ടീച്ചർ ഇംഗ്ലീഷ് | <big>ഈ അധ്യയന വർഷത്തിൽ (2021-22) ഓഗസ്റ്റ് 30-ന് കടമ്പൂർ GHSS ലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി പ്രഭ ടീച്ചർ ഇംഗ്ലീഷ് ക്ലബ്ബ് ഉൽഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തി.</big> | ||
'''വിദ്യാലയത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ''' | '''<big>വിദ്യാലയത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ</big>''' | ||
'''*''' ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | <big>'''*''' ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.</big> | ||
<big>E.g:- Speech, skit, magazines etc.</big> | |||
'''*''' ഇംഗ്ലീഷ് അസ്സംബ്ലികൾ ആഴ്ചയിലൊരിക്കൽ നടത്തുന്നു. | <big>'''*''' ഇംഗ്ലീഷ് അസ്സംബ്ലികൾ ആഴ്ചയിലൊരിക്കൽ നടത്തുന്നു.</big> | ||
'''*''' ഇംഗ്ലീഷ് ലൈബ്രറി | <big>'''*''' ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. ഒപ്പം ബുക്ക് റിവ്യൂ തയ്യാറാക്കുന്നു.</big> | ||
'''*''' " | <big>'''*''' "ഹലോ ഇംഗ്ലീഷ് " പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളുമായി ഏകോപിച്ചു കൊണ്ട് പോകുന്നു.</big> | ||
(Skit, conversations, choreography etc.) | <big>(Skit, conversations, choreography etc.)</big> | ||
'''*''' എല്ലാ വർഷവും സ്കൂൾ തലത്തിൽ "ഇംഗ്ലീഷ് ഫെസ്റ്റ്" നടത്താറുണ്ട്. | <big>'''*''' എല്ലാ വർഷവും സ്കൂൾ തലത്തിൽ "ഇംഗ്ലീഷ് ഫെസ്റ്റ്" നടത്താറുണ്ട്.</big> | ||
'''*''' 2017-18 അധ്യയന വർഷത്തിൽ വിവിധ കോർണർകളിലായി "ഇംഗ്ലീഷ് ഫെസ്റ്റ് " നടത്തി. | <big>'''*''' 2017-18 അധ്യയന വർഷത്തിൽ വിവിധ കോർണർകളിലായി "ഇംഗ്ലീഷ് ഫെസ്റ്റ് " നടത്തി.</big> | ||
'''*''' 2018-19 അധ്യയന വർഷത്തിൽ "Bits" എന്ന ഇംഗ്ലീഷ് പത്രം പ്രകാശനം ചെയ്തു. പാലക്കാട് DIET ലെ PRINCIPAL Sri Rajendran master | <big>'''*''' 2018-19 അധ്യയന വർഷത്തിൽ "Bits" എന്ന ഇംഗ്ലീഷ് പത്രം പ്രകാശനം ചെയ്തു. പാലക്കാട് DIET ലെ PRINCIPAL Sri Rajendran master പത്രം പ്രകാശനം ചെയ്തു.</big> | ||
<nowiki>*</nowiki> സബ് ജില്ല കലോത്സവങ്ങളിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാലാപനം , സ്കിറ്റ് തുടങ്ങിയ ഇനങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. | <big><nowiki>*</nowiki> സബ് ജില്ല കലോത്സവങ്ങളിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാലാപനം , സ്കിറ്റ് തുടങ്ങിയ ഇനങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.</big> |
15:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഉദ്ദേശ്യം , ലക്ഷ്യം, പ്രവർത്തനങ്ങൾ
മാതൃഭാഷയോടൊപ്പം മറ്റു ഭാഷകളും സ്വായത്തമാക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് അതുകൊണ്ട് തന്നെ പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പരമാവധി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അധ്യാപകർ അവസരം നൽകുന്നു. ഇതിനായി വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടത്തുന്നു. ഇതിന് നേതൃത്വം നൽകുന്നത് ഇംഗ്ലീഷ് ക്ലബ്ബ് ആണ്.
പ്രവർത്തനം
ഈ അധ്യയന വർഷത്തിൽ (2021-22) ഓഗസ്റ്റ് 30-ന് കടമ്പൂർ GHSS ലെ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി പ്രഭ ടീച്ചർ ഇംഗ്ലീഷ് ക്ലബ്ബ് ഉൽഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തി.
വിദ്യാലയത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ
* ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
E.g:- Speech, skit, magazines etc.
* ഇംഗ്ലീഷ് അസ്സംബ്ലികൾ ആഴ്ചയിലൊരിക്കൽ നടത്തുന്നു.
* ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നു. ഒപ്പം ബുക്ക് റിവ്യൂ തയ്യാറാക്കുന്നു.
* "ഹലോ ഇംഗ്ലീഷ് " പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളുമായി ഏകോപിച്ചു കൊണ്ട് പോകുന്നു.
(Skit, conversations, choreography etc.)
* എല്ലാ വർഷവും സ്കൂൾ തലത്തിൽ "ഇംഗ്ലീഷ് ഫെസ്റ്റ്" നടത്താറുണ്ട്.
* 2017-18 അധ്യയന വർഷത്തിൽ വിവിധ കോർണർകളിലായി "ഇംഗ്ലീഷ് ഫെസ്റ്റ് " നടത്തി.
* 2018-19 അധ്യയന വർഷത്തിൽ "Bits" എന്ന ഇംഗ്ലീഷ് പത്രം പ്രകാശനം ചെയ്തു. പാലക്കാട് DIET ലെ PRINCIPAL Sri Rajendran master പത്രം പ്രകാശനം ചെയ്തു.
* സബ് ജില്ല കലോത്സവങ്ങളിൽ ഇംഗ്ലീഷ് പ്രസംഗം, കവിതാലാപനം , സ്കിറ്റ് തുടങ്ങിയ ഇനങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.