"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11016wikki (സംവാദം | സംഭാവനകൾ)
തലക്കെട്ട് നല്കി
11016wikki (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ഒഴിവാക്കി
വരി 64: വരി 64:
----
----
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS BANGRAMANJESHWAR .  1900 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM  പഞ്ചായത്തിലെ BANGRAMANJESHWAR എന്ന സ്ഥലത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 12 വരെ ക്ലാസുകൾ നിലവിലുണ്ട്.  '''

==ഉള്ളടക്കം==
1 ചരിത്രം  2 ഭൗതികസൗകര്യങ്ങൾ  3 പാഠ്യേതര പ്രവർത്തനങ്ങൾ  4 മാനേജ്മെന്റ്  5 മുൻ സാരഥികൾ  6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  7 വഴികാട്ടി

==ചരിത്രം==
==ചരിത്രം==
*സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ബങ്കര മഞ്ചേശ്വരം എന്ന സ്ഥലം ഐതിഹാസിക പ്രാധാന്യമുള്ളതാണ്. ചരിത്രപരമായി പണ്ട് ബങ്കരാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശമാണിത്. ഈ കാരണത്താലാണ് ഈ പ്രദേശം ബങ്കര(ബംഗ്ര മഞ്ചേശ്വരം) എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലകളിലായി നിരവധി സ്ഥാപനങ്ങൾ വർത്തിച്ചു വരുന്നു . അതിൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്‌കൂൾ ബങ്കര മഞ്ചേശ്വരം ഏറ്റവും മികച്ച രീതിയിലും ഉന്നത നിലവാരത്തിലും പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് . മഞ്ചേശ്വരത്തെ പ്രധാന ടൗണികളിലൊന്നായ ഹൊസങ്കടിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകൃതി രമണീയമായ പ്രദേശത്ത് ജി.എച്ച് . എസ്.എസ് ബങ്കര മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1900 ൽ ബാഷിൽ മിഷൻ എന്ന സ്ഥാപനത്തിന്റെ കീഴിൽ എലിമെന്ററി മിഷൻ സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ കന്നഡ മീഡിയം സ്കൂളായി ആരംഭിച്ചു. വിദ്യാലയത്തിന് സമീപത്തായി പ്രസിദ്ധമായ ജൈന ബസതി ( അമ്പലം ) യുള്ളത് വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നിരവധി അമ്പലങ്ങൾ, പള്ളികൾ എന്നിവയും സ്കൂളിനു ചുറ്റും സ്ഥിതി ചെയ്യുന്നു .  1957 ൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബങ്കര മഞ്ചേശ്വരം സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . അന്നു മുതൽ മിഷൻ സ്കൂൾ ' സർക്കാർ വിദ്യാലയമായി മാറി .കാലക്രമേണ എൽ.പി വിദ്യാലയത്തിൽ നിന്നും യു.പി ആയും പിന്നീട് 1979-80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ഈ വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ നാട്ടുകാർ ,സ്കൂൾ പി.ടി.എ., വിദ്യാസമ്പന്നരായ നിരവധി പേർ , സാമൂഹിക പ്രവർത്തകർ എന്നവരുടെ നിരന്തരമായ പ്രയത്നം നാം ഓർ ക്കേണ്ടതാണ് .1986 ൽ മലയാളം മീഡിയം ആരംഭിക്കുകയും ചെയ്തു. 2004 ൽ ഹയർ സെക്കണ്ടറി വിഭാഗവും വിദ്യാലയത്തിൽ ആരംഭിച്ചു.

"https://schoolwiki.in/ജി.എച്ച്.എസ്._എസ്._ബംഗരമഞ്ചേശ്വർ" എന്ന താളിൽനിന്ന് ശേഖരിച്ചത്