"G. W. L. P. S Peringadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
→ചരിത്രം: കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു |
||
| വരി 28: | വരി 28: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ അഞ്ച് മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട് == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 44: | വരി 44: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : 2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ എൻ സോമദാസ് ,ഡി സുധ പി ഗീതമ്മ ടീച്ചർ 2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക ''' | ||
# | # | ||
# | # | ||
15:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| G. W. L. P. S Peringadu | |
|---|---|
| വിലാസം | |
PERINGADU .പി.ഒ, , CHANAPPARA P O 691536 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | gwlpsperingadu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40207 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Geethamma P |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 40207schoolwiki |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു
ഭൗതികസൗകര്യങ്ങൾ അഞ്ച് മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ എൻ സോമദാസ് ,ഡി സുധ പി ഗീതമ്മ ടീച്ചർ 2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}