"ഗവ. വി എച്ച് എസ് എസ് കൈതാരം/വിമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിമുക്തി യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
വിമുക്തി | <big><big><big>വിമുക്തി</big></big></big> | ||
യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി എന്ന ഭീകരതക്ക് എതിരെ കൈതാരം സ്കൂൾ എപ്പോഴും ഉണർന്നിരിക്കുകയാണ്. | [[പ്രമാണം:Ojet924.png|ലഘുചിത്രം|ഇടത്ത്|വിമുക്തി ക്ലാസ്]] | ||
[[പ്രമാണം:Ojet925.png|ലഘുചിത്രം|ഓട്ടംതുള്ളൽ]] | |||
[[പ്രമാണം:Ojet926.png|ലഘുചിത്രം|ഇടത്ത്|പാവകളി]] | |||
[[പ്രമാണം:Ojet927.png|ലഘുചിത്രം|വലത്ത്|വിമുക്തി - കുട്ടികൾ]] | |||
<big>യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി എന്ന ഭീകരതക്ക് എതിരെ കൈതാരം സ്കൂൾ എപ്പോഴും ഉണർന്നിരിക്കുകയാണ്. | |||
എല്ലാ എസ് പി സി ക്യാമ്പുകളിലും ഒരു സെഷൻ ലഹരികെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു. | എല്ലാ എസ് പി സി ക്യാമ്പുകളിലും ഒരു സെഷൻ ലഹരികെതിരെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു. | ||
വിദ്യാർഥി പ്രതിനിധികളും അധ്യാപകരും നാട്ടുകാരും അംഗങ്ങളായിട്ടുള്ള സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. | വിദ്യാർഥി പ്രതിനിധികളും അധ്യാപകരും നാട്ടുകാരും അംഗങ്ങളായിട്ടുള്ള സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. | ||
ആലുവ സൈബർ സെൽ ,ഐ ടി അറ്റ് സ്കൂൾ എന്നിവയുമായി ബന്ധപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. | ആലുവ സൈബർ സെൽ ,ഐ ടി അറ്റ് സ്കൂൾ എന്നിവയുമായി ബന്ധപ്പെടുത്തി ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. | ||
ലൈബ്രററി കൗൺസിൽ എക്സൈസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് ലഹരികെ തിരെ തെരുവ് നാടകം ഓട്ടംതുള്ളൽ പാവകളി എന്നിവ നവംബർ 1 ന് സംഘടിപ്പിച്ചു,,വിദ്യാർലികളും, അധ്യാപകരും, മാതാപിതാക്കളും, നട്ടുകാരും, കടക്കാരും, ഡ്രൈവർമാരും എല്ലാം ചേർന്ന് ലഹരിയെ പ്രധിരോധിക്കാൻ ശക്തമായ ഒരു പരിച ഈ സ്കൂളിന് ചുറ്റും നിർമ്മിച്ചിട്ടുണ്ട്</big> | |||
ലൈബ്രററി കൗൺസിൽ എക്സൈസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ച് ലഹരികെ തിരെ തെരുവ് നാടകം | |||
ഓട്ടംതുള്ളൽ പാവകളി എന്നിവ നവംബർ 1 ന് സംഘടിപ്പിച്ചു,, | |||
വിദ്യാർലികളും, അധ്യാപകരും, മാതാപിതാക്കളും, നട്ടുകാരും, കടക്കാരും, ഡ്രൈവർമാരും എല്ലാം ചേർന്ന് ലഹരിയെ പ്രധിരോധിക്കാൻ ശക്തമായ ഒരു പരിച ഈ സ്കൂളിന് ചുറ്റും നിർമ്മിച്ചിട്ടുണ്ട് | |||