"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഇടത്ത്|ലഘുചിത്രം '''ഗണിത കബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Troup logo.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Troup logo.jpeg|ഇടത്ത്|ലഘുചിത്രം]] | ||
== '''ഗണിത കബ്ബ്''' == | |||
സംഖ്യാപ്രധാനമായ ഭാഷയാണ് ഗണിതം.. ഗണിത പഠന ലക്ഷ്യം ചിന്തയുടെ ഗണിത വൽക്കരണമാണ്. യാന്ത്രികമായ ഗണിത പഠനരീതി ബഹു ഭൂരിപക്ഷം പേരെയും ഗണിതത്തിൽ നിന്ന് അകറ്റുന്നു .ഏതൊരു വ്യക്തിയും തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഗണിതത്തെ ഫലപ്രദമായി പ്രയോഗിക്കുന്നതിലൂടെയാണ്. | സംഖ്യാപ്രധാനമായ ഭാഷയാണ് ഗണിതം.. ഗണിത പഠന ലക്ഷ്യം ചിന്തയുടെ ഗണിത വൽക്കരണമാണ്. യാന്ത്രികമായ ഗണിത പഠനരീതി ബഹു ഭൂരിപക്ഷം പേരെയും ഗണിതത്തിൽ നിന്ന് അകറ്റുന്നു .ഏതൊരു വ്യക്തിയും തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഗണിതത്തെ ഫലപ്രദമായി പ്രയോഗിക്കുന്നതിലൂടെയാണ്. | ||
| വരി 15: | വരി 15: | ||
കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ഗണിത അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. | കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ഗണിത അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. | ||
== ജ്യോമട്രിക്കൽ ചാർട്ട് == | |||
കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി | |||
15:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത കബ്ബ്
സംഖ്യാപ്രധാനമായ ഭാഷയാണ് ഗണിതം.. ഗണിത പഠന ലക്ഷ്യം ചിന്തയുടെ ഗണിത വൽക്കരണമാണ്. യാന്ത്രികമായ ഗണിത പഠനരീതി ബഹു ഭൂരിപക്ഷം പേരെയും ഗണിതത്തിൽ നിന്ന് അകറ്റുന്നു .ഏതൊരു വ്യക്തിയും തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത് ഗണിതത്തെ ഫലപ്രദമായി പ്രയോഗിക്കുന്നതിലൂടെയാണ്.
വിവിധ ഗണിത ശേഷികളും പ്രക്രിയകളും ചിന്താരീതികളും മനോഭാവങ്ങളും ഗണിതവസ്തുതകളും സ്വാംശീകരിക്കുന്നതിനുള്ള വിവിധ സാധ്യതകൾ കുട്ടികൾക്ക് കിട്ടേണ്ടതുണ്ട് . ഗണിതപഠനം ലക്ഷ്യമിടുന്നത് കേവലമായ ആശയ രൂപീകരണത്തിന് അപ്പുറം അനുയോജ്യമായ സന്ദർഭങ്ങളിൽ ഫലപ്രദമായി പ്രയോഗിക്കുന്നതിനാണ് .ഇവിടെയാണ് ഗണിത ക്ലബ്ബിൻ്റെ പ്രാധാന്യം. ഗണിതപഠനം കൂടുതൽ കാര്യക്ഷമവും ആസ്വാദ്യകരമാക്കുന്നതിനുo ഗണിത ക്ലബ്ബ് സഹായിക്കുന്നു .
എസ് ഒ എച്ച് എസ് എസ് അരീക്കോട് ഗണിത ക്ലബ്ബ് അതിൻ്റെ പ്രവർത്തന വൈവിധ്യം കൊണ്ട് എന്നും ശ്രദ്ധേയമാണ് .
കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കുന്നതിനും ഗണിതപഠനം ആസ്വാദകരമാക്കുന്നതിനും , ചുറ്റുപാടിൽനിന്ന് ഗണിത തത്വങ്ങൾ അനുഭവിച്ചറിയാനും ഗണിതം ഭയം ഒഴിവാക്കാനും, ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു .
വിവിധ ഗണിത മത്സരങ്ങൾ ,ഗണിതം മധുരം ശില്പശാലകൾ, ഗണിത സൗന്ദര്യo മനസ്സിലാക്കാൻ വിദഗ്ധരുടെ ക്ലാസുകൾ, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിതമേളകൾ ,ഗണിത സെമിനാർ, ദിനാചരണങ്ങൾ, ഒളിമ്പ്യൻ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു.
ഗണിതമേള, ന്യൂ മാക്സ് എക്സാം, വിവിധ മത്സര പരീക്ഷകൾ, എസ്എസ്എൽസി പരീക്ഷ എന്നിവയിൽ ഉന്നത വിജയം കൈവരിക്കാൻ എസ് ഒ എച്ച് എസ് ഗണിത ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ഗണിത അധ്യാപകരുടെ നേതൃത്വത്തിലാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.
ജ്യോമട്രിക്കൽ ചാർട്ട്
കുട്ടികൾക്ക് ഗണിത സൗന്ദര്യം അടുത്തറിയാൻ ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം സഹദേവൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൻ്റെ നിബന്ധനകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി