"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 36: | വരി 36: | ||
കേരളീയം ചരിത്രപ്രദർശനവുമായി കോണോട്ട് എ.എൽ.പി സ്‍കൂൾ-കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കേരളീയം ചരിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പഠനാർഹമായി .കേരളപ്പിറവിക്ക് മുമ്പും ശേഷവും നിലനിന്നിരുന്ന ആചാരങ്ങൾ,വസ്ത്രധാരണ രീതികൾ,പരമ്പരാഗത തൊഴിലുകൾ ,കച്ചവടസ്ഥാപനങ്ങൾ ,ജീവിതരീതികൾ,വീട്ടുപകരണങ്ങൾ..എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പിച്ചു.വിവിധ കൃഷി രീതികളും കാർഷിക ഉപകാരണങ്ങളും വ്യക്തമാക്കുന്ന സ്ലൈഡുകളും പ്രദര്ശനത്തിലുണ്ടായിരുന്നു.പ്രദർശനം സ്‌കൂൾ ഹെഡ്‍മിസ്‍ട്രസ് സീന സി ഉദ്ഘാടനം ചെയ്‍തു .മോളി.പി.എം,മുഹമ്മദലി.ടി, ഷിജി.പി, സൽമ.പി.എസ് ,സൗമ്യ , ദീപ .പിഎന്നിവർ നേത്രത്വം നൽകി.ഡോക്യൂമെന്ററി പ്രദർശനം,ആഴ്ചച്ചോദ്യമത്സരം, ക്വിസ് മത്സരം,തുടങ്ങി വിവിധ മത്സരങ്ങളും കേരളപിറവിയുടെ ഭാഗമായി നടന്നു . | കേരളീയം ചരിത്രപ്രദർശനവുമായി കോണോട്ട് എ.എൽ.പി സ്‍കൂൾ-കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കേരളീയം ചരിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പഠനാർഹമായി .കേരളപ്പിറവിക്ക് മുമ്പും ശേഷവും നിലനിന്നിരുന്ന ആചാരങ്ങൾ,വസ്ത്രധാരണ രീതികൾ,പരമ്പരാഗത തൊഴിലുകൾ ,കച്ചവടസ്ഥാപനങ്ങൾ ,ജീവിതരീതികൾ,വീട്ടുപകരണങ്ങൾ..എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പിച്ചു.വിവിധ കൃഷി രീതികളും കാർഷിക ഉപകാരണങ്ങളും വ്യക്തമാക്കുന്ന സ്ലൈഡുകളും പ്രദര്ശനത്തിലുണ്ടായിരുന്നു.പ്രദർശനം സ്‌കൂൾ ഹെഡ്‍മിസ്‍ട്രസ് സീന സി ഉദ്ഘാടനം ചെയ്‍തു .മോളി.പി.എം,മുഹമ്മദലി.ടി, ഷിജി.പി, സൽമ.പി.എസ് ,സൗമ്യ , ദീപ .പിഎന്നിവർ നേത്രത്വം നൽകി.ഡോക്യൂമെന്ററി പ്രദർശനം,ആഴ്ചച്ചോദ്യമത്സരം, ക്വിസ് മത്സരം,തുടങ്ങി വിവിധ മത്സരങ്ങളും കേരളപിറവിയുടെ ഭാഗമായി നടന്നു . | ||
== | == സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് == | ||
<gallery> | |||
Screenshot_from_2022-01-31_15-12-50.png | |||
Screenshot_from_2022-01-31_15-12-42.png | |||
</gallery> | |||
കോണോട്ട് എൽ.പി സ്‌കൂളിൽ നടന്ന കുട്ടികളുടെ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ശ്രദ്ദേയമായി. സ്‌കൂൾ ലീഡർ, ഉപലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. പത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളൽ, പിൻവലിക്കൽ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പാലിച്ചിരുന്നു. പ്രചാരണത്തിന് പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്നും വോട്ടെടുപ്പിന്റെ ദിവസം പ്രചാരണം പാടില്ലെന്നുമുള്ള നിർദേശങ്ങൾ സ്ഥാനാർഥികൾക്ക് നേരത്തെ നൽകുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറും പോലീസുകാരുമെല്ലാം.നോമിനേഷൻ കൊടുത്ത് ചിഹ്നം കിട്ടിയതു മുതൽ അഞ്ചു സ്ഥാനാർഥികളും അണികളും പ്രചരണച്ചൂടിലമർന്നു. വോട്ടഭ്യർഥനയും സ്ഥാനാർഥികളുടെ വാഗ്ദാനങ്ങളും വോട്ടുപിടിക്കാനുള്ള അണികളുടെ തന്ത്രങ്ങളും കൊട്ടിക്കലാശത്തിലെ ആവേശവും കുഞ്ഞുമനസിൽ നിന്നു വരുന്ന മുദ്രാവാക്യങ്ങളും അക്ഷരാർഥത്തിൽ ഒരു തെരഞ്ഞടുപ്പ് വന്ന പ്രതീതിയായി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുട്ടിപൊലിസും കാവൽക്കാരായി. കന്നിവോട്ട് ചെയ്യുന്നതിന്റെ ആഹ്ലാദത്തിലും അതിലേറെ ആശ്ചര്യത്തിലുമാണ് കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലെത്തിയത്. വിരലിൽ മഷിപുരട്ടി വോട്ട് ചെയ്ത് പെട്ടി സീൽവച്ച് ഫലത്തിനായി വിദ്യാർഥികൾ ക്ഷമയോടെ കാത്തിരുന്നു.സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് കാർ ചിഹ്നത്തിൽ മത്സരിച്ച നാലാം ക്ലാസ് വിദ്യാർത്ഥി മൂഹമ്മദ് അക‍്‍മർ പന്ത്രണ്ടോളം വോട്ടിൻറെ ഭൂരിപക്ഷത്തിൽ വിജയിയായിതെരഞ്ഞടുത്തു.അസിസ്റ്റൻറ് ലീഡറായി കുട ചിഹ്നത്തിൽ മത്സരിച്ച ഷദ ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു.മുതിർന്നവരെപ്പോലും കവച്ചുവയ്ക്കുംവിധം വീറുംവാശിയും നിറഞ്ഞതായിരുന്നു സ്ഥാനാർഥികളുടെയും അണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനം. | |||
ജനാധിപത്യബോധം വളരെ നേരത്തേതന്നെ കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശമായിരുന്നു ഇത്തരമൊരു കുട്ടിത്തെരഞ്ഞടുപ്പിന് അധ്യാപകരെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് അധ്യാപകരായ മോളി.പി.എം,മുഹമ്മദലി.ടി,ഷിജി.പി,സൽമ.പി.എസ്,സരിത.കെ എന്നിവർ നേതൃത്വം നൽകി. | |||
== ശിശുദിനം == | == ശിശുദിനം == | ||
== എൽ എസ്എസ് അനുമോദനം == | == എൽ എസ്എസ് അനുമോദനം == | ||