"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
കൊണാട്ട് എ.എൽ.പി സ്‍ക‍ൂളിൽ തനത്പ്രവർത്തനപദ്ധതിയുടെ ഭാഗമായിസംഘടിപ്പിക്കുന്ന തുണിസഞ്ചി നിർമ്മാണപരിശീലനപദ്ധതിക്ക് ത‍ുടക്കമായി.രക്ഷിതാക്കളിൽ നിന്ന‍ും തെരഞ്ഞെടുത്ത അംഗങ്ങളാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനപരിപാടിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ തുടർപ്രവർത്തനമായി വര‍ും ദിവസങ്ങളിൽ ക‍ുട്ടികൾക്ക് തുണിസഞ്ചികൾ നിർമിച്ചു നൽകും. ക‍ുട്ടികൾ വിവിധ വീട‍ുകളിൽ നിന്ന‍ും ശേഖരിച്ച ത‍ുണിത്തരങ്ങൾ ഉപയോഗിച്ചാണ് ത‍ുണിസഞ്ചികള‍ും ബിഗ്ഷോപ്പറ‍ുകള‍ും നിർമ്മിക്ക‍ുന്നത്.വാർഡ്‌മെമ്പർ ലിനി എം .കെ പദ്ധതി ഉദ്ഘടനം ചെയ്‍ത‍ു.പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ അധ്യക്ഷത വഹിച്ചു.സ്‍ക‍ൂൾ ഹെഡ്‍മിസ‍്ട‍്രസ് സി.സീന,ഷിജി.പി ,ജാസിറ.വി ,ഫാരിദ.പി.പി ,നിഷാന.എൻ .പി,ദീപ.കെ ,മുഹമ്മദലി.ടി ,അബ്ദുൽ അസീസ്.എം ,മോളി.പി.എം ,സൽ‍മ.എൻ.എസ് ,മിൻസിന,ദീപ.ഒ എന്നിവർ നേതൃത്വം നൽകി

== എനിക്ക‍ും തിളങ്ങാം ==
== കേരളീയം ചരിത്രപ്രദർശനം ==
<gallery>
Screenshot from 2022-01-31 15-08-51.png
Screenshot_from_2022-01-31_15-08-45.png
Screenshot_from_2022-01-31_15-08-33.png
</gallery>
കേരളീയം ചരിത്രപ്രദർശനവുമായി കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ-കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കേരളീയം ചരിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പഠനാർഹമായി .കേരളപ്പിറവിക്ക്‌ മുമ്പും ശേഷവും നിലനിന്നിരുന്ന ആചാരങ്ങൾ,വസ്ത്രധാരണ രീതികൾ,പരമ്പരാഗത തൊഴിലുകൾ ,കച്ചവടസ്ഥാപനങ്ങൾ ,ജീവിതരീതികൾ,വീട്ടുപകരണങ്ങൾ..എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പിച്ചു.വിവിധ കൃഷി രീതികളും കാർഷിക ഉപകാരണങ്ങളും വ്യക്തമാക്കുന്ന സ്ലൈഡുകളും പ്രദര്ശനത്തിലുണ്ടായിരുന്നു.പ്രദർശനം സ്‌കൂൾ ഹെഡ്‍മി‍സ്‍ട്രസ് സീന സി ഉദ്ഘാടനം ചെയ്‍ത‍ു .മോളി.പി.എം,മുഹമ്മദലി.ടി, ഷിജി.പി, സൽ‍മ.പി.എസ് ,സൗമ്യ , ദീപ .പിഎന്നിവർ നേത്രത്വം നൽകി.ഡോക്യൂമെന്ററി പ്രദർശനം,ആഴ്ചച്ചോദ്യമത്സരം, ക്വിസ് മത്സരം,തുടങ്ങി വിവിധ മത്സരങ്ങളും കേരളപിറവിയുടെ ഭാഗമായി നടന്നു .
 
== ലിറ്റിൽ സ്റ്റാർ ==  
== ലിറ്റിൽ സ്റ്റാർ ==  
== ശിശ‍ുദിനം ==
== ശിശ‍ുദിനം ==