"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട് & ഗൈഡ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
'നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇന്ന് വരെ ഒര് യൂണിറ്റാണ് സ്കൂളിൽ ഉള്ളത്. 32 പേരാണ് ഒര് യൂണിറ്റിൽ ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു.യു.പി യിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റി ലേക്ക് എടുക്കുന്നത്.
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്. 32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു. യു.പി ക്ലാസ്സിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റിലേക്ക് ചേർക്കുന്നത്.