ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43244 (സംവാദം | സംഭാവനകൾ)
43244 (സംവാദം | സംഭാവനകൾ)
വരി 105: വരി 105:
* [[ഗവ. യു പി എസ് കരുമം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഗവ. യു പി എസ് കരുമം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഗവ. യു പി എസ് കരുമം/ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]
* [[ഗവ. യു പി എസ് കരുമം/ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]
* സാമൂഹ്യശാസ്ത്ര ക്ലബ്
* [[ഗവ. യു പി എസ് കരുമം/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
* ഗണിതക്ലബ്
* ഗണിതക്ലബ്
* [[ഗവ. യു പി എസ് കരുമം/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
* [[ഗവ. യു പി എസ് കരുമം/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]

14:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കരുമം
വിലാസം
തിരുവനന്തപുരം

കരുമം പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0471 2492419
ഇമെയിൽgupskarumom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43244 (സമേതം)
യുഡൈസ് കോഡ്32141101301
വിക്കിഡാറ്റQ64036628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി.കെ.ആർ
പി.ടി.എ. പ്രസിഡണ്ട്സുജ .എസ് .എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി .ബി.എസ്
അവസാനം തിരുത്തിയത്
31-01-202243244


പ്രോജക്ടുകൾ





ചരിത്രം

1929 ൽ ശ്രീ .കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവൺമെൻറ്. യു.പി.എസ് കരുമം. 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയഅവാർഡിനർഹനായ ശ്രീ.ശ്രീധരൻനായർ ആയിരുന്നു.

അധികവായനയ്ക്കായി സന്ദർശിക്കൂ...

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളി‍ൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • നവീകരിച്ച ക്ലാസ് മുറികൾ
  • ക്ലാസ് ലൈബ്രറി
  • പ്രീ - പ്രൈമറി
  • സ്കൂൾ ബസ്
  • ജൈവവൈവിധ്യ പാർക്ക്
  • ഓഫീസ്
  • സ്റ്റാഫ് റൂം
  • ശാസ്ത്ര – സാമൂഹ്യശാസ്ത്ര – ഗണിത ലാബുകൾ
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • അടുക്കള
  • ഫിൽട്ടർ ചെയ്ത കുടിവെള്ളം
  • മാലിന്യ സംസ്കരണം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ്

ചിത്രങ്ങൾക്കായി സന്ദർശിക്കൂ..

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • മാധവൻ കുട്ടി നായർ.എസ്
  • കെ.പി.കൃഷ്ണൻ നായർ
  • ഓമനയമ്മ
  • വസന്തകുമാരി
  • പത്മകുമാരി.ജെ
  • സുന്ദരേശൻ നായർ.ജി
  • നാഗേന്ദ്രൻ നായർ.കെ
  • ചന്ദ്രകുമാർ
  • മോഹനൻ നായർ.ബി
  • ലതികകുമാരി.എസ്
  • കൃഷ്ണകുമാരി.കെ.ആർ (2016 - 2022)

ഉദ്യോഗസ്ഥവൃന്ദം

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps:8.4583539,76.9732552| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കരുമം&oldid=1527099" എന്ന താളിൽനിന്ന് ശേഖരിച്ചത്