"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന യൂനിറ്റ്) == === ആമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
== പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന യൂനിറ്റ്) ==
== <big>പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന യൂനിറ്റ്)</big> ==

=== ആമുഖം ===
=== <big>ആമുഖം</big> ===
സി.എച്ച്.എസ്.എസ് അടക്കാകുണ്ട് ദേശീയ ഹരിത സേന യൂനിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു വിദ്യാലയത്തിൻ്റെ അങ്കണങ്ങളിലും പരിസരങ്ങളിലും കാണുന്ന വൃക്ഷലതാദികൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.
<big>സി.എച്ച്.എസ്.എസ് അടക്കാകുണ്ട് ദേശീയ ഹരിത സേന യൂനിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു വിദ്യാലയത്തിൻ്റെ അങ്കണങ്ങളിലും പരിസരങ്ങളിലും കാണുന്ന വൃക്ഷലതാദികൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.</big>

=== ലക്ഷ്യവും പ്രവർത്തനവും ===
=== <big>ലക്ഷ്യവും പ്രവർത്തനവും</big> ===
പരിസ്ഥിതിയെ നേരിട്ട് അറിയുക എന്നത് ലക്ഷ്യമിട്ട്...... എല്ലാ വർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ പരിസ്ഥിതി പഠന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.കേരളത്തിലെ ഏതെങ്കിലും വന്യജീവി സങ്കേതമോ പ്രകൃതി സൗഹൃദ കേന്ദ്രമോ ആണ് ഈ പരിപാടിക്ക് വേദിയാകാറുള്ളത്. പരിസ്ഥിതി ക്ലബിലെ തെരെഞ്ഞെടുക്കപ്പെടുന്ന 30 അംഗങ്ങളും അധ്യാപകരും കൈ കോർത്ത് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിലൂടെ പരിസ്ഥിതിയെ അടുത്തറിയുന്നു. മലയോരവും കാനനങ്ങളും താണ്ടിയുള്ള യാത്ര ഒരു നവ്യാനുഭവം നൽകുന്നു
<big>പരിസ്ഥിതിയെ നേരിട്ട് അറിയുക എന്നത് ലക്ഷ്യമിട്ട്...... എല്ലാ വർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ പരിസ്ഥിതി പഠന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.കേരളത്തിലെ ഏതെങ്കിലും വന്യജീവി സങ്കേതമോ പ്രകൃതി സൗഹൃദ കേന്ദ്രമോ ആണ് ഈ പരിപാടിക്ക് വേദിയാകാറുള്ളത്. പരിസ്ഥിതി ക്ലബിലെ തെരെഞ്ഞെടുക്കപ്പെടുന്ന 30 അംഗങ്ങളും അധ്യാപകരും കൈ കോർത്ത് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിലൂടെ പരിസ്ഥിതിയെ അടുത്തറിയുന്നു. മലയോരവും കാനനങ്ങളും താണ്ടിയുള്ള യാത്ര ഒരു നവ്യാനുഭവം നൽകുന്നു</big>

=== പരിസ്ഥിതി സംരക്ഷണം ===
=== <big>പരിസ്ഥിതി സംരക്ഷണം</big> ===
പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടീൽ ഉത്സവവും പുഴ സംരക്ഷണ യാത്രകളും നടത്തുന്നു. ഇത് നാടിന്റെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്നു.യാതൊരു കീടനാശിനിയും, രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ വളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത്, ജൈവകൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു.
<big>പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടീൽ ഉത്സവവും പുഴ സംരക്ഷണ യാത്രകളും നടത്തുന്നു. ഇത് നാടിന്റെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്നു.യാതൊരു കീടനാശിനിയും, രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ വളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത്, ജൈവകൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു.</big>

=== പരിസ്ഥിതി ദിനാചരണം ===
=== <big>പരിസ്ഥിതി ദിനാചരണം</big> ===
ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയവ ഇവയിൽ ചിലതാണ്. വിദ്യാലയത്തിൻ്റെ സൗന്ദര്യവത്ക്കരണം വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിലും മറ്റും വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു.
<big>ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയവ ഇവയിൽ ചിലതാണ്. വിദ്യാലയത്തിൻ്റെ സൗന്ദര്യവത്ക്കരണം വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിലും മറ്റും വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു.</big>

=== ചാരിതാർത്ഥ്യം ===
=== <big>ചാരിതാർത്ഥ്യം</big> ===
സ്കൂൾ വളപ്പ് ഹരിതാഭമായത് മാത്രമല്ല, വിദ്യാർഥികളിലാകെ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി ക്ലബ്ബിന് കഴിഞ്ഞു.സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും ഒത്തൊരുമയാർന്ന പ്രവർത്തനമാണ് സ്കൂളിനെ ഈ വിജയത്തിലെത്തിച്ചത്.ഇവിടത്ത കുഞ്ഞ് ഉദ്യാനവും ജൈവകൃഷിത്തോട്ടവും എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ സ്കൂളിലാകെ മാറ്റങ്ങൾ ഉണ്ടായി.ക്ലാസ് സമയത്തിനെ തടസപ്പെടുത്താതെ തന്നെ കുട്ടികൾ കൃഷിത്തോട്ടത്തിലെത്തി ചെടികൾക്ക് വളമിടാനും നനയ്ക്കാനും തുടങ്ങി.മണ്ണ് കൂടുതൽ ഫലപൂയിഷ്ടമായി.കായ്കൾ നിറഞ്ഞ കൃഷിത്തോട്ടം കുട്ടികളുടെ മനസുകളെ ആഹ്ലാദിപ്പിച്ചു. ജൈവാംശവും ഈർപ്പവും കുറഞ്ഞ കൃഷി പല തരത്തിൽ വെല്ലുവിളികൾ നിറഞ്ഞതാണ്.അതിനെയാണ് അധ്വാനത്തിന്റെ പാതയിൽ അതിജീവിച്ചത്. ഈ സ്കൂളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി എന്ന ചാരിതാർത്ഥ്യവും ക്ലബ്ബിനുണ്ട്. യശ:ശരീരനായ, സ്കൂളിൻ്റെ സ്ഥാപക ശിൽപിയും പ്രഥമ മാനേജരുമായിരുന്ന എ.പി ബാപ്പു ഹാജിയുടെ ആശീർവാദത്തോടെ ആരംഭിച്ച ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം കൺവീനറായ വി.പി ബദ്റുദുജ മാസ്റ്ററുടെ നേതൃത്വത്തിൽ സംതൃപ്തമായി തുടരുന്നുണ്ട്
<big>സ്കൂൾ വളപ്പ് ഹരിതാഭമായത് മാത്രമല്ല, വിദ്യാർഥികളിലാകെ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി ക്ലബ്ബിന് കഴിഞ്ഞു.സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും ഒത്തൊരുമയാർന്ന പ്രവർത്തനമാണ് സ്കൂളിനെ ഈ വിജയത്തിലെത്തിച്ചത്.ഇവിടത്ത കുഞ്ഞ് ഉദ്യാനവും ജൈവകൃഷിത്തോട്ടവും എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ സ്കൂളിലാകെ മാറ്റങ്ങൾ ഉണ്ടായി.ക്ലാസ് സമയത്തിനെ തടസപ്പെടുത്താതെ തന്നെ കുട്ടികൾ കൃഷിത്തോട്ടത്തിലെത്തി ചെടികൾക്ക് വളമിടാനും നനയ്ക്കാനും തുടങ്ങി.മണ്ണ് കൂടുതൽ ഫലപൂയിഷ്ടമായി.കായ്കൾ നിറഞ്ഞ കൃഷിത്തോട്ടം കുട്ടികളുടെ മനസുകളെ ആഹ്ലാദിപ്പിച്ചു. ജൈവാംശവും ഈർപ്പവും കുറഞ്ഞ കൃഷി പല തരത്തിൽ വെല്ലുവിളികൾ നിറഞ്ഞതാണ്.അതിനെയാണ് അധ്വാനത്തിന്റെ പാതയിൽ അതിജീവിച്ചത്. ഈ സ്കൂളിൽ ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി എന്ന ചാരിതാർത്ഥ്യവും ക്ലബ്ബിനുണ്ട്. യശ:ശരീരനായ, സ്കൂളിൻ്റെ സ്ഥാപക ശിൽപിയും പ്രഥമ മാനേജരുമായിരുന്ന എ.പി ബാപ്പു ഹാജിയുടെ ആശീർവാദത്തോടെ ആരംഭിച്ച ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ, ഹരിത വിദ്യാലയം കൺവീനറായ വി.പി ബദ്റുദുജ മാസ്റ്ററുടെ നേതൃത്വത്തിൽ സംതൃപ്തമായി തുടരുന്നുണ്ട്</big>

14:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന യൂനിറ്റ്)

ആമുഖം

സി.എച്ച്.എസ്.എസ് അടക്കാകുണ്ട് ദേശീയ ഹരിത സേന യൂനിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു വിദ്യാലയത്തിൻ്റെ അങ്കണങ്ങളിലും പരിസരങ്ങളിലും കാണുന്ന വൃക്ഷലതാദികൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.

ലക്ഷ്യവും പ്രവർത്തനവും

പരിസ്ഥിതിയെ നേരിട്ട് അറിയുക എന്നത് ലക്ഷ്യമിട്ട്...... എല്ലാ വർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ പരിസ്ഥിതി പഠന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.കേരളത്തിലെ ഏതെങ്കിലും വന്യജീവി സങ്കേതമോ പ്രകൃതി സൗഹൃദ കേന്ദ്രമോ ആണ് ഈ പരിപാടിക്ക് വേദിയാകാറുള്ളത്. പരിസ്ഥിതി ക്ലബിലെ തെരെഞ്ഞെടുക്കപ്പെടുന്ന 30 അംഗങ്ങളും അധ്യാപകരും കൈ കോർത്ത് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിലൂടെ പരിസ്ഥിതിയെ അടുത്തറിയുന്നു. മലയോരവും കാനനങ്ങളും താണ്ടിയുള്ള യാത്ര ഒരു നവ്യാനുഭവം നൽകുന്നു

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടീൽ ഉത്സവവും പുഴ സംരക്ഷണ യാത്രകളും നടത്തുന്നു. ഇത് നാടിന്റെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്നു.യാതൊരു കീടനാശിനിയും, രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ വളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത്, ജൈവകൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു.

പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ തുടങ്ങിയവ ഇവയിൽ ചിലതാണ്. വിദ്യാലയത്തിൻ്റെ സൗന്ദര്യവത്ക്കരണം വിവിധ ഇനം ഇലച്ചെടികൾ ചട്ടികളിലും മറ്റും വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു. സസ്യ പരിപാലനം എന്നതിലേക്ക് ഇത് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നു.

ചാരിതാർത്ഥ്യം