"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:


സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'Beat Plastic Pollution' പ്രതിജ്ഞ എടുത്തു. വിവിധയിനം വിത്തുകളുടെയും തൈകളുടെയും വിതരണം നടത്തുകയും സ്കൂൾ വളപ്പിൽ ഹരിതസേനയും അദ്ധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നടുകയും ചെയ്തു. പ്ലാസിറ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള പോസ്റ്റർ നിർമ്മിച്ച് അസംബ്ലിയിൽ അവതരിപ്പിച്ചു. സ്കൂൾ മാനേജർ പ്ലാസ്റ്റികിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.  ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്വിസ് നടത്തുകയും ചാർട്ട്, പ്രബന്ധം, മാഗസിൻ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട ചുമർപത്രിക 5-ാം ക്ലാസ്സ് കുട്ടികൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു. സ്കൂൾതല സയൻസ് ക്വിസ് സംഘടിപ്പിച്ചു.
 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം ക്ലാസ്സുകൾ പൂർണ്ണമായും ഓൺലൈൻ ആയതു കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും ചെയ്തു.
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ രചന, പ്രബന്ധ രചന, ഗൃഹങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു.
 
ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഹിരാകാശ യാത്രികരുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം നിർമ്മിക്കുകയും ചെയ്തു. പോസ്റ്റർ രചന, പ്രബന്ധാവതരണം, ചാന്ദ്രദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി
 
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ആഗോള താപനവും ഓസോൺ ശോഷണം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.


ഹരിതക്ലബ്
ഹരിതക്ലബ്
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526558" എന്ന താളിൽനിന്ന് ശേഖരിച്ചത്