"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1227 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 203: വരി 203:


'''19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.'''
'''19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.'''
28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പ‍ഞ്ചായത്തിലെ വിദ്യാർഥികൾക്കായി '''<big>ഓപ്പൺഹൗസ്</big>''' പരിപാടി നടത്തി.[[പ്രമാണം:607.jpg|ലഘുചിത്രം|ഓപ്പൺ ഹൗസ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:607.jpg]]മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.[[പ്രമാണം:015A.jpg|ലഘുചിത്രം|ഭക്ഷ്യക്കിറ്റ് വിതരണം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:015A.jpg]]പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ വ്യക്തിഗത അസൈന്മെന്റിൽ നിന്നും ചിലത്..
'''<big><u>മാസ്ക് ചാലഞ്ച്</u></big>'''
ജൂനിയർ റെഡ്ക്രോസ്സിന്റെ  'കരുതലിന്‌ ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായ മാസ്‌ക് ചാലഞ്ച് ന്റെ പയ്യന്നൂർ ഉപജില്ലാ തല ഉൽഘാടനം പയ്യന്നൂർ എ ഇ ഒ ഭരതൻ മാസ്റ്റർ നിർവഹിച്ചു.പയ്യന്നൂർ ഉപജില്ലയിലെ ജെ ആർ സി കുട്ടികൾ ഉണ്ടാക്കിയ 1500 മാസ്കുകൾ ജെ ആർ സി ഉപജില്ലാ സെക്രട്ടറി വിനു മുത്തത്തി എ ഇ ഒ ക്ക് കൈമാറി.ഈ മാസ്കുകൾ പയ്യന്നൂരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് വിതരണം ചെയ്യുമെന്ന് എ ഇ ഒ അറിയിച്ചു.പയ്യന്നൂർ ബി പി സി കെ സി പ്രകാശൻ,എച്ച് എം ഫോറം സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ പയ്യന്നൂർ ഉപജില്ലയിലെ വിവിധ സ്കൂൾ കൗണ്സിലർമാർ എന്നിവർ പങ്കെടുത്തു..
'''<u>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ  മാതമംഗലം GHSS  ഹെഡ് മാസ്റ്റർ ശ്രീ ഭാർഗവൻ മാസ്റ്റർ വിതരണം ചെയ്തു. SRG കൺവീനർ  ശ്രീ മോഹനൻ മാസ്റ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ  ബിന്ദു ടീച്ചർ, സി ആർ സി കോർഡിനേറ്റർ  ശരണ്യ ടീച്ചർ എന്നിവരും പങ്കെടുത്തു.</u>'''
ഡിസംബർ22 രാമാനുജൻ ദിനത്തിൽ ഗണിതക്ലബ്ബ് ക്വിസ് പരിപാടി നടത്തി.4കുട്ടികൾ മുഴുവൻമാർക്ക് കരസ്ഥമാക്കി.അഭിനവ് കെ  8H    അനാമിക 8G    അയിഷാദാനിയ 9A    അമീന അഷ്റഫ്  9D
ക്രിസ്തുമസ് ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നക്ഷത്രമൊരുക്കിയും,ആശംസാ കാർഡുകൾ നിർമിച്ചും,കേയ്കുണ്ടാക്കിയും ആഘോഷിച്ചുഡിസംബർ 27ന് വിദ്യാരംഗം കലാസാഹിത്യ വേദി സുഗതകുമാരി .യു എ ഖാദർ അനുസ്മരണ പരിപാടി നടത്തി.അനുസ്മരണ പ്രഭാഷണം,കഥാപരിചയം,കവിതാലാപനം,നൃത്താവിഷ്കാരംഎന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.
സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം  ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു. 2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു. = '''എസ് പി സി'''  =
<nowiki/>[[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:0238.jpg.jpg]]മാതമംഗലം സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 25ന് ബഹു. എം എൽ എ സി കൃഷ്ണൻ നിർവഹിച്ചു.22 ആൺകുട്ടികളും 22 പെൺകുട്ടികളുമടങ്ങിയ എസ് പി സി യൂണിറ്റിന്റെ സി പി ഒ സി ഹരി മാഷും,എ സി പി ഒ ഷീന കെ വി കൃഷ്ണനുമാണ്.