"എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഞ്ചയിക''." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35348 (സംവാദം | സംഭാവനകൾ)
''''സഞ്ചയിക നിക്ഷേപ പദ്ധതി''' കുട്ടികൾക്കിടയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35348 (സംവാദം | സംഭാവനകൾ)
sav
 
വരി 1: വരി 1:
'''സഞ്ചയിക നിക്ഷേപ പദ്ധതി'''
'''സഞ്ചയിക നിക്ഷേപ പദ്ധതി'''


  കുട്ടികൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് സഞ്ചയിക.  കുട്ടികൾക്ക് ഒരു പാസ് ബുക്ക് വിതരണം ചെയ്യുന്നു. ഓരോ ആഴ്ചയും കുട്ടികളുടെ കൈകളിൽ നിന്ന് അവരുടെ സമ്പാദ്യം സ്വീകരിക്കുന്നു.  കൊടുത്ത തുക ബുക്കിൽ രേഖപ്പെടുത്തുന്നു. അഞ്ചാംക്ലാസ് മുതൽ അവർ നിക്ഷേപിച്ച തുക ഏഴാം ക്ലാസോടുകൂടി  സ്കൂളിൽ നിന്നും പോകുന്ന സമയത്ത് തിരികെ നൽകുന്നു.കുട്ടികൾക്കിടയിൽ വളരെയധികം സ്വീകരണം ലഭിച്ച ഒരു പദ്ധതിയാണ് ഇത്. ധാരാളം കുട്ടികൾ ഈ പദ്ധതിയിലൂടെ തുക നിക്ഷേപിച്ചിട്ടുണ്ട്.
  കുട്ടികൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് '''സഞ്ചയിക'''.  കുട്ടികൾക്ക് ഒരു പാസ് ബുക്ക് വിതരണം ചെയ്യുന്നു. ഓരോ ആഴ്ചയും കുട്ടികളുടെ കൈകളിൽ നിന്ന് അവരുടെ സമ്പാദ്യം സ്വീകരിക്കുന്നു.  കൊടുത്ത തുക ബുക്കിൽ രേഖപ്പെടുത്തുന്നു. അഞ്ചാംക്ലാസ് മുതൽ അവർ നിക്ഷേപിച്ച തുക ഏഴാം ക്ലാസോടുകൂടി  സ്കൂളിൽ നിന്നും പോകുന്ന സമയത്ത് തിരികെ നൽകുന്നു.കുട്ടികൾക്കിടയിൽ വളരെയധികം സ്വീകരണം ലഭിച്ച ഒരു പദ്ധതിയാണ് ഇത്. ധാരാളം കുട്ടികൾ ഈ പദ്ധതിയിലൂടെ തുക നിക്ഷേപിച്ചിട്ടുണ്ട്.
<gallery>
<gallery>
പ്രമാണം:35348 pic306.jpg
പ്രമാണം:35348 pic306.jpg
പ്രമാണം:35348 pic307.jpg
പ്രമാണം:35348 pic307.jpg
</gallery>
</gallery>