"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 126: | വരി 126: | ||
== ഹിന്ദി ക്ലബ്ബ് == | == ഹിന്ദി ക്ലബ്ബ് == | ||
[[പ്രമാണം:13748-hindi-2.jpeg|ലഘുചിത്രം|143x143ബിന്ദു|സുരീലി ഹിന്ദി]] | |||
1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തതിനു ശേഷമാണ് ഹിന്ദിക്ക് പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നത്. പരേതയായ ശ്രീമതി ഇ.സി. സോഫി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദി ക്ലബ്ബ് തുടർന്നുവന്ന ഒരോ അധ്യാപകരുടെയും മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. | 1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തതിനു ശേഷമാണ് ഹിന്ദിക്ക് പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നത്. പരേതയായ ശ്രീമതി ഇ.സി. സോഫി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദി ക്ലബ്ബ് തുടർന്നുവന്ന ഒരോ അധ്യാപകരുടെയും മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. | ||
ഓരോ ദിനാചരണവും അതിന്റേതായ പ്രാധാന്യത്തോടെ പോസ്റ്റർ രചന, കവിത - കഥാ രചന തുടങ്ങിയ മത്സരങ്ങളോടെയും , വായനാ പക്ഷാചരണങ്ങൾ നടത്തിയും ആചരിക്കുന്നു. | ഓരോ ദിനാചരണവും അതിന്റേതായ പ്രാധാന്യത്തോടെ പോസ്റ്റർ രചന, കവിത - കഥാ രചന തുടങ്ങിയ മത്സരങ്ങളോടെയും , വായനാ പക്ഷാചരണങ്ങൾ നടത്തിയും ആചരിക്കുന്നു. | ||
[[പ്രമാണം:13748hindi-1.jpeg|ഇടത്ത്|ലഘുചിത്രം|145x145ബിന്ദു|സുരീലി ഹിന്ദി]] | |||
2019 ൽ നടത്തിയ പഠനോത്സവം വ്യത്യസ്തതയാർന്ന ഒരനുഭവമാക്കി മാറ്റാൻ ഹിന്ദി അധ്യാപകർക്ക് സാധിച്ചു. | 2019 ൽ നടത്തിയ പഠനോത്സവം വ്യത്യസ്തതയാർന്ന ഒരനുഭവമാക്കി മാറ്റാൻ ഹിന്ദി അധ്യാപകർക്ക് സാധിച്ചു. | ||
| വരി 137: | വരി 138: | ||
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. | ||
== മലയാളം ക്ലബ്ബ് == | == മലയാളം ക്ലബ്ബ് == | ||