"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 69: | വരി 69: | ||
മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്. | മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ് സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്. | ||
സ്കൂൾ ശതാബ്‌ദിയാഘോഷങ്ങളോടനുബന്ധിച്ചു സ്‌കൂളും പരിസരവും മനോഹരമാക്കി . ക്ലാസ്റൂമുകളിൽ ടൈൽ ഇട്ടു. തടികൊണ്ടുള്ള മറ മാറ്റി ,ഫോൾഡഡ് സ്ക്രീൻ പിടിപ്പിച്ചു .വോളി ക്ലബിൻറെ സഹകരണത്തോടെ 3 ടോയ്‌ലറ്റ് പണിതു . മേൽക്കൂരയുടെ ഓട് പൊളിച്ചുമാറ്റുകയും തടിയുടെ പട്ടിക മാറ്റി കമ്പി ഇട്ടു സുരക്ഷിതമാക്കി . ഇതിനായി 2 .50 ലക്ഷത്തോളം രൂപ മാനേജ്മെൻറ് വിനിയോഗിച്ചു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമദാനവും ഉൾപ്പെടുന്നു | |||
2019 -2020 അധ്യയനവർഷത്തിൽ കെ ൽ നിന്നും 3 ലാപ്ടോപ്പ് ,2 പ്രോജെക്ടർ , 2 സ്‌പീക്കർ ലഭിച്ചു . ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫൈർ സ്പോൺസർ ചെയ്തു | |||
.2020 -2021 ൻറെ അവസാനം വാട്ടർ അതോറിറ്റി യുടെ കീഴിൽ വാട്ടർ പ്യൂരിഫൈർ ലഭിച്ചു .പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കപ്പ , കാബേജ് , ഇഞ്ചി , വാഴ , ചേന , ചേബ് , കാച്ചിൽ , പാലക് ചീരകൾ തുടങ്ങിയവ സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്നു. സ്കൂൾ അലംകൃതവും ഗുണപ്രദവും ആക്കിയിട്ടുണ്ട് . ഈ വർഷം ഈ മാസത്തിൽ ഷീ പാഡ് പദ്ധതിയുമായി ബദ്ധപ്പെടുത്തി ഇൻസിനറേറ്റർ ലഭിച്ചു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||