"ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:43439 school1.jpg|ഇടത്ത്‌|ലഘുചിത്രം|റോഡിൽ നിന്നുള്ള-സ്കൂളിന്റെ ദൃശ്യം  ]]
[[പ്രമാണം:43439 school1.jpg|ഇടത്ത്‌|ലഘുചിത്രം|റോഡിൽ നിന്നുള്ള-സ്കൂളിന്റെ ദൃശ്യം  ]]
[[പ്രമാണം:156786546405എന്റെ വിദ്യാലയം.jpg|ലഘുചിത്രം|ഞങ്ങളുടെ കുഞ്ഞുങ്ങൾ ]]
[[പ്രമാണം:156786546405എന്റെ വിദ്യാലയം.jpg|ലഘുചിത്രം|ഞങ്ങളുടെ കുഞ്ഞുങ്ങൾ ]]
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .

തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .
തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .

14:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹെഡ്മിസ്ട്രസ് ഷൈമ എ എസ് - 2021  ഒക്ടോബര് 27 മുതൽ
റോഡിൽ നിന്നുള്ള-സ്കൂളിന്റെ ദൃശ്യം  
ഞങ്ങളുടെ കുഞ്ഞുങ്ങൾ

1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി . തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .

തുടക്കത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച  ഈ വിദ്യാലയം വെലക്കമത്തു പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. അണ്ടൂർക്കോണം ഗ്രാമത്തിൽ പല ഇടങ്ങളിലായി പ്രവർത്തിച്ചു വന്ന പള്ളിക്കൂടം 1963 ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്ഥാപിതമായി. 1 മുതൽ 5 വരെയുള്ള ക്ലാസുകൾ 2 ഡിവിഷൻ ഉണ്ടായിരുന്നു.  1990 -91 കാലഘട്ടത്തിലാണ് ശക്തമായ ഒരു PTA നിലവിൽ വന്നത്. 1998 ലാണ് പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നത്. ചെറിയ ഷെഡിലായിരുന്നു തുടക്കം . 125 കുട്ടിക്കലോളം അന്ന് പ്രീ പ്രൈമറിയിൽ ഉണ്ടായിരുന്നു.

ഉന്നതനിലവാരത്തിൽ എത്തിയ പൂർവ വിദ്യാർഥിക്കൽ സമീപ പ്രദേശത്തുണ്ട്.ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഗോവിന്ദപിള്ള സാറാണ്. നിലവിളക്ക് തെളിയിച്ചാണ് അദ്ദേഹം ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. ആദ്യമൊക്കെ ഒരു ഓലഷെഡ് ആയിരുന്നു അഞ്ചു കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്.