"എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssbhss38092 (സംവാദം | സംഭാവനകൾ)
Nssbhss38092 (സംവാദം | സംഭാവനകൾ)
details
വരി 86: വരി 86:
* ഐ റ്റി ക്ലബ് -ശ്രീ വി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഐ ടി ക്ലബ് ഈ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു  

* ഇംഗ്ലീഷ് ക്ലബ് -ശ്രീമതി ദിവ്യയുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു . ക്വിസ് , റെസിറ്റേഷൻ ,സ്റ്റോറി ടെല്ലിങ് ,പ്രസംഗം ,തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ എല്ലാ മാസവും ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും ഒക്കെ നടപ്പാക്കി പോകുന്നു .

* ഹിന്ദി ക്ലബ്-ശ്രീ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനം നടത്തുന്നു . എല്ലാ മാസവും വിവിധ പ്രവർത്തനങ്ങൾ നടത്തി പോരുന്നു .
* ഹിന്ദി ക്ലബ്-ശ്രീ V K  സതീഷ്ന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനം നടത്തുന്നു . എല്ലാ മാസവും വിവിധ പ്രവർത്തനങ്ങൾ നടത്തി പോരുന്നു .
* മാത്തമാറ്റിക്സ് ക്ലബ്-ശ്രീമതി ശ്രീകല എസ്സിന്റെ നേതൃത്വത്തിൽ 65 കുട്ടികൾ ഗണിത ക്ലബ്ബിൽ പ്രവർത്തിക്കുന്നു .. എല്ലാ മാസവും വിവിധ പരിപാടികൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.  

* സയൻസ് ക്ലബ്-ശ്രീമതി സുധ ദേവി കെ ആറിന്റെ നേതൃത്വത്തിൽ 60 അംഗങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു . വിവിധ പ്രവർത്തനങ്ങൾ മാസം തോറും സംഘടിപ്പിക്കാറുണ്ട് .