"•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== സ്കൂൾ കോഓർഡിനേറ്റസ് === | === സ്കൂൾ കോഓർഡിനേറ്റസ് === | ||
[[പ്രമാണം:WhatsApp Image 2022-01-28 at 11.43.07 AM.jpg|ഇടത്ത്|ലഘുചിത്രം|208x208ബിന്ദു|മോളി ടി സി ]] | [[പ്രമാണം:WhatsApp Image 2022-01-28 at 11.43.07 AM.jpg|ഇടത്ത്|ലഘുചിത്രം|208x208ബിന്ദു|മോളി ടി സി ]] | ||
14:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അഖിലലോക സഹോദര്യ സംഘടനയായ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് 1968ൽ വഴിത്തല സെൻ സെബാസ്റ്റ്യൻ ഹൈ സ്കൂളിൽ ആരംഭിച്ചു. ജന്മ വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണനയില്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്വേച്ചനുസരണവും കക്ഷിരാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാർത്ഥി പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.വിദ്യാർഥികളുടെ കായികവും ബുദ്ധിപരവും സാമൂഹ്യവും ആത്മീയവുമായ അന്ത ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച അവരെ വ്യക്തികൾ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങൾ എന്ന നിലയ്ക്കു ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം . എല്ലായിപ്പോഴും ശാരീരികവും മാനസികവും ധാർമികവുമായ നല്ല നിലവാരം പുലർത്തുന്നവരും ഏതൊരു നല്ല കാര്യം ചെയ്യുന്നതിന് എല്ലായ്പ്പോഴും തയ്യാറുള്ള ഒരു മാണ് ഓരോ സ്കൗട്ടും ഗൈഡ്സും.

സ്കൂൾ കോഓർഡിനേറ്റസ്
