"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എഴുത്ത്)
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''തൃശ്ശൂർ''' '''നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.'''
<big>'''തൃശ്ശൂർ നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.'''</big>


==ആമുഖം==
==ആമുഖം==

14:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടി എച്ച് എസ് അരണാട്ടുകര
വിലാസം
അരണാട്ടുകര

അരണാട്ടുകര
,
അരണാട്ടുകര പി.ഒ.
,
680618
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0487 2384390
ഇമെയിൽthsaranattukara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22016 (സമേതം)
യുഡൈസ് കോഡ്32071800201
വിക്കിഡാറ്റQ64089214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്50
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈമൺ എം.കെ
പി.ടി.എ. പ്രസിഡണ്ട്ജോഷി. സി.വി.
എം.പി.ടി.എ. പ്രസിഡണ്ട്ടെസ്സി ലിയോൺസ്
അവസാനം തിരുത്തിയത്
31-01-2022Tharakans
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.

ആമുഖം

                        കേരളത്തിലെ മുഴുവൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി അരണാട്ടുകര തരകൻസ് ഹൈസ്ക്കൂളിൽ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമാണ് നടത്തിവരുന്നത്. കൂടുതൽ വായിക്കുക 

[[

അധ്യയനവർഷം-2018

ചരിത്രം

1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്ക്കൂളിൽ 1947ൽ ആണ്‌ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത് കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിപുലമായ ഭൗതീകസൗകര്യങ്ങളാണ് 2017 മുതൽ ഇവിടുത്തെ മാനേജ‍മെൻറ് ഒരുക്കിയിരിക്കുന്നത്.കൂടുതൽ വായിക്കുക

ഹൈടെക്ക് ക്ലാസ്റൂം
22016 ഹൈടെക്ക് ക്ലാസ്റൂം1.jpg

പ്രിസം 2018

പ്രിസം - 2018"കൂടുതൽ വായിക്കുക

വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ

22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg

ദിനാചരണങ്ങൾ

പ്രവേശനോത്സവം2018
പ്രവേശനോത്സവം2018


വിജയദിനം
വായനാദിനം
സ്വാതന്ത്ര്യദിനം2018

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ദേശാഭിമാനി അക്ഷരമുറ്റം
  • മാതൃഭൂമി സീഡ്
  • പച്ചക്കറി കൃഷി
  • സ്കൂൾ പ്രസിദ്ധീകരണങ്ങൾ
  1. തളിർ
  2. ദളം
  3. ഗാന്ധി മഞ്ചൻ
  4. കൈയെഴുത്ത് മാസിക
  • പദച്ചേർച്ച പരിശീലനം
  • ഹലോ ഇംഗ്ലീഷ്
  • അക്ഷരായനം
  • ബ്ലു ആർമി
  • ഗാന്ധി ദർശൻ
  • ഉച്ച ഭക്ഷണ പദ്ധതി
  • മനോരമ നല്ലപാഠം
  • പൊതു വിദ്യാഭ്യാസയജ്ഞം
  • ഗ്രന്ഥശാലാ സന്ദർശനം
  • ലൈബ്രറി കൗൺസിൽ
  • വായനാമത്സരം

ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്കൂൾ.2017-18 അദ്ധ്യായന വർഷത്തിൽ റവ.ഫാ.ബാബു പാണാട്ടുപറമ്പിൽ ആണ് സ്കൂൾ മാനേജർ.

ഡോ.ഫാ.ബാബു പാണാട്ടുപറമ്പിൽ-സ്കൂൾ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947-48 ഫാ. എ സി ചിറമ്മൽ
1948-61 ശ്രീ എ ജെ പോൾ
1961-71 ശ്രീ കെ ഐ ഇറാനിമോസ്
1971-81 ശ്രീ വി കെ രാമൻ
1981-84 ശ്രീ വി എ ജോസ്
1984-92 ശ്രീ പി എം സേവ്യർ
1992-95 ശ്രീ ആന്റണി കുര്യൻ
1995-98 ശ്രീമതി സി എൽ മേരി
1998-02 ശ്രീ പി ആർ ജോസ്
2002-05 ശ്രീ എം എ സുശാന്ത് കുമാർ
2005-08 ശ്രീമതി സി ഡി ഫിലോമിന
2008-10 ശ്രീമതി വി കെ സൂസന്നം
2010-12 ശ്രീമതി സി വി ഡെയ്സി
2012-15 ശ്രീ ടി ജെ ജോസ്
2015-17 ശ്രീമതി കെ പി മോളി
2017- ശ്രീ എം കെ സൈമൺ

അധ്യാപകരും അനധ്യാപകരും

യു.പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 10 അധ്യാപകരും 4 അനധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.

അധ്യാപകർ

സൈമൺ എം കെ പ്രധാനാധ്യാപകൻ
ജിൻസി കെ എ ഗണിതം
നിറ്റി വി ബ്രഹ്മകുളം ഹിന്ദി
സുമ ജോസ് സി സാമൂഹ്യശാസ്ത്രം
വിൻസന്റ് ആന്റണി കെ സയൻസ്
ജൂലി പി ജോർജ്ജ് മലയാളം
വിനിത പി സംസ്കൃതം
ഷിജിമോൾ കെ കെ യു പി എസ് എ
ലിറ്റി ജോസ് യു പി എസ് എ
സോഫിയ ഡേവിസ് യു പി എസ് എ

അനധ്യാപകർ

  1. ക്ളർക്ക്-സജി കെ ജെ
  2. ഓഫീസ് അറ്റൻഡണ്ട്-അന്തോണി സി പി
  3. ഓഫീസ് അറ്റൻഡണ്ട്-ഷാജു ടി വി
  4. എഫ് ടി എം-ജോസ് സി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.ഇ വി ജോൺ(കാര്ഡിയോളജിസ്റ്റ്)
  • Dr.ജോയ് ചിരിയങ്കണ്ടത്ത്
  • ഫാ.ഡേവിസ് ചിറമ്മൽ
  • ശ്രീ ജോസ് കാട്ടൂക്കാരൻ
  • ശ്രീ വിൻസന്റ് കാട്ടൂക്കാരൻ
  • റവ.ഫാ.മോ​ൺ.ജോർജ്ജ് കോമ്പാറ
  • ആൻറണി ജെ തേറാട്ടിൽ

വഴികാട്ടി

{{#multimaps:10.509517,76.196253|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട വഴി അരണാട്ടുകര പള്ളിക്കു സമീപം.
  • നഗരത്തിൽ നിന്നും 4 കിലോമീറ്റർ.
"https://schoolwiki.in/index.php?title=ടി_എച്ച്_എസ്_അരണാട്ടുകര&oldid=1525090" എന്ന താളിൽനിന്ന് ശേഖരിച്ചത്