"ചൂരവിള യു പി എസ് ചിങ്ങോലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}* സയൻസ് ക്ലബ്ബ്
{{PSchoolFrame/Pages}}അവധിക്കാലത്ത് കാലത്ത് സഹവാസക്യാമ്പുകൾ നടത്തുന്നുണ്ട്. കലാ കായിക രംഗത്ത് പരിശീലനം നേടിയ അധ്യപകരെ കൊണ്ട് ക്ലാസുകൾ നടത്താറുണ്ട്. കുട്ടികൾക്കായി പരീക്ഷണ നിരീക്ഷണ ലാബുകൾ വിപുലപ്പെടുത്തുന്നു.നൂ തന സങ്കേതിക വിദ്യ പരമാവധി നേടുന്നതിനായി

സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ നടക്കുന്നു. ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ച് പ്രവർത്തനം തുടങ്ങുന്നു. ' വിഷരഹിത പച്ചക്കറിത്തോട്ടം വീട്ടുവളപ്പിൽ ' എന്നത് സയൻസ് ക്ലബിന്റെ പ്രധാന പ്രവർത്തനമാണ്. ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ തോട്ട നിർമ്മാണം ഇവ ക്ലബിന്റെ പ്രവർത്തനമാണ്. പരിസ്ഥിതിദിനം, ഓസോൺ ദിനം, ശാസ്ത്ര ദിനം തുടങ്ങിയ സയൻസുമായി ബന്ധപ്പെട്ട ദിനാചരണവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്വിസ്, സെമിനാർ , പ്രോജക്ട്, ചുമർ പത്രിക നിർമ്മാണം എന്നിവ നടക്കാറുണ്ട്. എല്ലാ ക്ലാസുകളിലും ശാസ്ത്ര മൂല ഒരുക്കിയിട്ടുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, തെങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങി ശാസ്ത്ര ബോധം ഉണർത്തുന്ന സ്ഥലങ്ങളിലേക്ക് പഠനയാത്ര എല്ലാ വർഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. വീട്ടിലൊരു ശാസ്ത്ര ലാബ് . ലഘു ഗാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.       
പരീശീലനം നേടിയ അധ്യാപകരെ പ്രയോജനപെടുത്തുന്നു. കുട്ടികളുടെ പഠനോത്‌പ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിക്കാറുണ്ട്. പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആരോഗ്യ പ്രവർത്തകരെ കൊണ്ട് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. യോഗ ക്ലാസ് , തിരുവാതിര ക്ലാസ് , പത്രങ്ങൾ, ഗ്രാമദീപം വായനശാല . കരകൗശല നിർമ്മാണം, വിദഗ്ദ്ദ രുമായുള്ള അഭിമുഖം, SRG- PTA ശാക്തികരണം ഇതെല്ലാം സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളിൽ പെടുന്നു. പ്രളയകാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ    'കൈത്താങ്ങ് ' എന്ന പദ്ധതി രൂപികരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൊട്ടടുത്ത സഹകരണ സംഘത്തിൽ കുട്ടികളെ അംഗത്വം എടുപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ട്.പ്ലാസ്റ്റിക്ക് നിരമാർജ്ജനത്തിന്റെ ഭാഗമായി തുണിസഞ്ചി നിർമ്മിച്ച് സ്കൂളിലെ എല്ലാ കുട്ടികളുടെ വീട്ടിൽ എത്തിക്കുകയും വീടുകളിൽ പാസ്റ്റിക്ക് നാടിന്റെ വിപത്ത് എന്നതിനെ കുറിച്ച് വീട്ടുകാർക്ക് ബോധത്ക്കരണവും നടത്തുകയുണ്ടായി.

<nowiki>*</nowiki>  ഗണിത ക്ലബ്ബ്
കുട്ടികളുടെ മികവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായ് വിവിധ അങ്കനവാടികളിൽ വച്ച് കുട്ടികളുടെ മികവുത്സവങ്ങൾ സംഘടിപ്പിച്ചു.

      ഗണിതം രസകരമാക്കുന്നതിനും ഗന്നിത അഭിരുചി വളർത്തുന്നതിനും സ്കൂളിലെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഗണിത പ്രാർത്ഥന. ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ ക്വിസ്, തുടങ്ങിയ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് എല്ലാ മാസത്തിലും ഗണിത അസംബ്ലി നടത്തുന്നു. കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ, ഗണിത ശാസ്ത്രജ്‌ഞരുടെ ചിത്രങ്ങൾ, ജീവചരിത്രം . ജ്യാമിതിയ രൂപങ്ങൾ എന്നിവ ഉൾപ്പെടുത്തി ഗണിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ എല്ലാ ക്ലാസിലും ഗണിത മൂലകൾ ഒരുക്കിയിട്ടുണ്ട് ഗണിത ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
വായനയെ പരിപോഷിപ്പിക്കുന്നതിനായ് അമ്മ വായന , കുട്ടി വായന എന്നിവ നടത്താറുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബാലപ്രസിദ്ധീകരണങ്ങൾ  കൃത്യമായി സ്കൂളിൽ ലഭ്യമാക്കുന്നുണ്ട്. മെച്ചപ്പെട്ട ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട് . ഏറ്റവും കൂടുതൽ ബുക്ക് വായിക്കുന്ന ക കുട്ടികൾക്ക് മാസത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ  കൊടുക്കുന്നുണ്ട്
 
<nowiki>*</nowiki>  സോഷ്യൽ സയൻസ് ക്ലബ്
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ലാബ് ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ചാന്ദ്രദിനം, ജനസംഖ്യ ദിനം എന്നീ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ ചിത്രം ,ആൽബം ക്വിസ്, പ്രസംഗം, സെമിനാർ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. സോഷ്യൽ സയൻസ് മേളകളിൽ എല്ലാവർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും പലതവണ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. .
 
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ്ബ്
 
എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ ഫല പ്രദമായി വായിക്കുവാനും എഴുതുവാനും സംസാരിക്കാനുമുള്ള പ്രവർത്തനങ്ങൾ ക്ലബ് കാഴ്ചവയ്ക്കുന്നു. വായനാ കാർഡ് നിർമ്മാണം, പദസൂര്യൻ, പസിൽ നിർമ്മാണം, സ്കിറ്റ്, റോൾ പ്ലേ എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലറിക്കുന്നവർക്ക് സമ്മാനം ലഭിക്കുയും ചെയ്യുന്നു
 
<nowiki>*</nowiki> ഹിന്ദി ക്ലബ്ബ്
 
എല്ലാ മാസവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തുന്നു. സുഗമ ഹിന്ദി പരീക്ഷ എല്ലാ വർഷവും നടത്തുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകാറുണ്ട്.
 
<nowiki>*</nowiki> സംസ്കൃത സ്കൂൾ
 
കൗൺസിൽ
 
    സ്ഥിരമായി സംസ്കൃത സ്കോളർഷിപ്പ്, സംസ്കൃത കലോത്സവം എന്നിവ പങ്കെടുപ്പിക്കകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
 
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി
 
കുട്ടികളെ മികച്ച എഴുത്തുകാരനാക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകൂട്ടം രൂപീകരിച്ചു.
 
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി ആഴ്ചയിൽ ഒരു ദിവസം സർഗ്ഗവേദി സംഘടിപ്പിക്കുന്നു. കഥാ രചന, കവിതാരചന , കവിതാലാപനം, അഭിനയം . വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തൽ സർഗ്ഗ വേദിയിൽ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും സ്കൂൾ കൈയെഴുത്ത് മാസിക തയാറാക്കുന്നുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല , ജില്ല തലത്തിൽ നടത്തുന്ന മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്ഥാനങ്ങൾ കരസ്ഥമാകുകയും ചെയ്തിട്ടുണ്ട്.

13:57, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അവധിക്കാലത്ത് കാലത്ത് സഹവാസക്യാമ്പുകൾ നടത്തുന്നുണ്ട്. കലാ കായിക രംഗത്ത് പരിശീലനം നേടിയ അധ്യപകരെ കൊണ്ട് ക്ലാസുകൾ നടത്താറുണ്ട്. കുട്ടികൾക്കായി പരീക്ഷണ നിരീക്ഷണ ലാബുകൾ വിപുലപ്പെടുത്തുന്നു.നൂ തന സങ്കേതിക വിദ്യ പരമാവധി നേടുന്നതിനായി